Advertisement - Remove

approach - Example Sentences

അപ്രോച
Our intention was to approach you after your apprehension in New York
ന്യൂയോര്‍ക്കില്‍ വെച്ചു നിങ്ങളോടു സംസാരിക്കണം എന്നാണ് കരുതിയത്‌
The civilians are forbidden to approach the Treblinka station
സാദാരണക്കാര്‍ ട്രെബ്ലിങ്ക സ്റ്റേഷന്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്
I assume that respect for authenticity and faith in scientific approach are inherent to these objectives.
ആധികാരികവും ശാസ്ത്രീയവുമായ സമീപനം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നു ഞാന്‍ കരുതുന്നു.
We agreed that the two countries must focus on action oriented approach to realize the full potential of economic opportunities in our partnership.
നമ്മുടെ പങ്കാളിത്തത്തിലെ സാമ്പത്തിക അവസരങ്ങളുടെ പൂര്‍ണ സാധ്യതകള്‍ മനസിലാക്കുന്ന പ്രവര്‍ത്തനോന്മുഖ സമീപനത്തില്‍ രണ്ടു രാജ്യങ്ങൃളും ഊന്നണമെന്ന് ഞങ്ങള്‍ സമ്മതിച്ചു.
Their approach is neither intrusive nor abrupt.
സമീപനം അതിക്രമമോ പരുഷമോ ആയിരുന്നില്ല.
Advertisement - Remove
We call upon all nations to adopt a comprehensive approach in combating terrorism, including all the elements identified in the Johannesburg Declaration.
ജോഹനാസ്ബര്‍ഗ് പ്രഖ്യാപനത്തില്‍ കണ്ടെത്തിയിട്ടുള്ള ഘടകങ്ങള്‍ ഉള്‍പ്പെടെഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതിന് എല്ലാ രാജ്യങ്ങളും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
In a broad overview of the progress in the roads and railways sectors, the Prime Minister called for a consolidated approach to existing projects, and working towards their completion within strict timelines.
നടത്തിയ അവതരണത്തില്‍ ചൂണ്ടിക്കാട്ടി. റോഡ്, റെയില്‍വേ മേഖലകളുടെ പുരോഗതി സംബന്ധിച്ച് പൊതുവായി അവലോകനം നടത്തവെ നിലവിലുള്ള പദ്ധതികള്‍ക്ക് ഏകീകൃത സമീപനം കൈക്കൊള്ളാനും, നിശ്ചിത സമയപരിധിക്കുള്ളിള്‍ അവയുടെ പൂര്‍ത്തീകരണം കര്‍ശനമായി ഉറപ്പാക്കുന്നതിന് വേണ്ടി യത്‌നിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
11. Horizontal integration of all vertical disease programmes to ensure integrated approach to health and wellness.
11. എല്ലാ രോഗ ചികിത്സാ പരിപാടികളെയും സമഗ്രമായ സംയോജിപ്പിച്ച് കൊണ്ട് ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ള സംയോജിത സമീപനം 12.
He said that such an approach has completely transformed the power sector and One Nation- One Grid has now become a reality.
ഇത്തരമൊരു സമീപനം വൈദ്യുതിമേഖലയുടെ പൂര്‍ണമായ പരിവര്‍ത്തനത്തിനു കാരണമായെന്നും ഒരു രാഷ്ട്രം, ഒറ്റ ഗ്രിഡ് എന്നതു യാഥാര്‍ഥ്യമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
We need a multi-pronged approach including efficient solar and wind power, energy storage and electric mobility solutions, clean cooking, conversion of coal to clean fuels like methanol, cleaner power from coal, smart grids, micro-grids and bio-fuels.
മികച്ച സൗര-പവന ഊര്‍ജ്ജം, ഊര്‍ജ്ജ സംഭരണം, വൈദ്യുതിയുടെ ചലനാത്മകതയ്ക്കുള്ള പരിഹാരം, വൃത്തിയുള്ള പാചകം, കല്‍ക്കരിയെ ശുചിത്വമുള്ള ഇന്ധനമായ ഇത്തനോളുകള്‍ പോലെയുള്ളതായി മാറ്റുക, കല്‍ക്കരിയില്‍ നിന്നും ശുദ്ധ ഊര്‍ജ്ജം, സ്മാര്‍ട്ട് ഗ്രിഡ്, മൈക്രോ-ഗ്രിഡ്, ജൈവ ഇന്ധനം തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ക്ക് നമുക്ക് ബഹുമതല സമീപനം വേണം.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading