Advertisement - Remove

approach - Example Sentences

Popularity:
Difficulty:
അപ്രോച
Friends, the cluster based approach for Local Products which is now being promoted in India is also an opportunity for everyone.
സുഹൃത്തുക്കളെ, ഇപ്പോള്‍ ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനവും എല്ലാവര്‍ക്കുമുള്ള അവസരമാണ്.
The States will also benefit from a cluster based approach for local products, he said, adding that such products should be identified at each block and district level for better processing and more effective marketing.
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായുള്ള കൂട്ടായ സമീപനത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട നടപടിക്രമങ്ങള്‍ക്കും കൂടുതല്‍ ഫലപ്രദമായ വിപണനത്തിനും ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
This is an India that is adopting a human-centric and inclusive approach to development.
വികസനത്തിന് മനുഷ്യ കേന്ദ്രീകൃതവും സമഗ്രവുമായ സമീപനം സ്വീകരിക്കുന്ന ഒരു ഇന്ത്യയാണിത്.
He further directed that similar approach should be adopted with other State Governments in containing the Covid-19 pandemic in entire NCR area.
എന്‍.സി.ആര്‍. മേഖലയിലാകെ രോഗബാധ നിയന്ത്രിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്നു സമാനമായ സമീപനം കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
I firmly believe that our approach to the future must primarily be a more human- centric one.
ഭാവിയോടുള്ള നമ്മുടെ സമീപനം കൂടുതല്‍ മനുഷ്യകേന്ദ്രീകൃതമായ ഒന്നായിരിക്കണമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.
Advertisement - Remove
This helps in developing an integrated approach in planning and resolving major concerns in a holistic manner with least time delay.
കാര്യങ്ങൾ സമഗ്രമായി ആസൂത്രണം ചെയ്യുന്നതിലും പരിഹരിക്കുന്നതിലും സമയബന്ധിതമായി ഒരു സംയോജിത സമീപനം വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.
Friends, Indias approach to development is mainly human-centric.
സുഹൃത്തുക്കളെ, വികസനത്തോടുള്ള ഇന്ത്യയുടെ സമീപനം പ്രധാനമായും ജനകേന്ദ്രീകൃതമാണ്.
There was a need for a holistic approach rather than a piece-meal approach to achieve this and the National Education Policy has succeeded in it.
ഇത് നേടിയെടുക്കുന്നതിനായി സമഗ്രമായ ഒരു സമീപനം അനിവാര്യമാണ്, അതില്‍ ദേശീയ വിദ്യാഭ്യാസ നയം വിജയിച്ചു.
In the first approach , it shows a mistrust towards the non-governmental organisations and on the other hand, the second approach treats autonomy as an entitlement.
ആദ്യത്തെ സമീപനത്തില്‍ അത് ഗവണ്‍മെന്റിതര സംഘടനകളോട് ഒരു അവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ മറുവശത്ത് രണ്ടാമത്തെ സമീപനം സ്വയംഭരണാവകാശം അര്‍ഹതപ്പെട്ടതായാണ് പരിഗണിക്കുന്നത്.
This integrated approach will add an automatic layer of "peer performance pressure", in the working of these departments.
ഈ സംയോജിത സമീപനം ഈ വകുപ്പുകളുടെ പ്രകടനത്തിലുണ്ടാകുന്ന സമാനമായ സമ്മര്‍ദ്ദം കറുയ്ക്കുന്നതിനുളള സ്വാഭാവിക തലമായി പ്രവര്‍ത്തിക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading