Advertisement - Remove

chapter - Example Sentences

Popularity:
Difficulty:
ചൈപ്ടര
And whenever a chapter is sent down some of them say Whose faith among you has this promoted So it has promoted the faith of the believers and they are rejoicing
ഖുര്‍ആനിലെ ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ദ്ധിപ്പിച്ചു തന്നത്‌ എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്‌ അവര്‍ അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നു
Whenever a chapter is revealed some of them say Which of you has this increased in faith As for those who believe it increases them in faith and they rejoice
ഖുര്‍ആനിലെ ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ദ്ധിപ്പിച്ചു തന്നത്‌ എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്‌ അവര്‍ അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നു
I have a chapter to finish
എനിക്ക് ഒരു അദ്ധ്യായം കൂടി തീർക്കാനുണ്ട്
Criminal Law chapter 16 section 4
ശിക്ഷാനിയമം അദ്ധ്യായം 16 ഭാഗം 4
This will open a new chapter in bilateral relations as both sides will now leverage complementary strengths spurred by a significant convergence of mutual interests in Science, Technology and Innovation.
ശാസ്ത്രം, സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍ എന്നീ മേഖലകളില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി യോജിച്ച ശക്തി വിനിയോഗിക്കുക വഴി ഈ കരാര്‍ ഇരു രാഷ്ട്രങ്ങളുടെയും ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം തുറക്കും.
Advertisement - Remove
We stand on the cusp of a bright new chapter in India-Israel relations driven by our people and the mutual opportunities for betterment of their lives.
നമ്മുടെ ജനതയും അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളിലും ഉള്ള അവസരങ്ങളും ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കുന്നതിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്.
He said a new chapter in Agriculture Marketing Reform is being added in this programme, with the e-marketing portal for organic products.
ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടല്‍ ആരംഭിക്കുക വഴി ഈ പദ്ധതിയില്‍ കൃഷി വിപണന പരിഷ്‌കാരത്തിന്റെ ഒരു പുതിയ അധ്യായം ഉള്‍പ്പെടുത്തുകയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
I am sure the Summit is just a beginning and will add a new chapter to our thousand years old relations with You.
ഈ ഉച്ചകോടി ഒരു തുടക്കം മാത്രമാണെന്നും, നൂറ്റാണ്ടുകളായി നിങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തില്‍ ഇത് പുത്തന്‍ അധ്യായം എഴുതി ചേര്‍ക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
This agreement has added a new chapter to our cooperation on the issue of clean energy and climate change.
കാരണം ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച നമ്മുടെ സഹകരണത്തില്‍ ഈ ഉടമ്പടി പുതിയ ഒരു അധ്യായം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
The outcomes and agreements signed today open a new chapter in our strategic partnership.
ഇന്ന് ഒപ്പുവെക്കപ്പെട്ട കരാറുകളും കൈക്കൊണ്ട തീരുമാനങ്ങളും നാം തമ്മിലുള്ള തന്ത്രപരമായ ബന്ധത്തില്‍ ഒരു പുതിയ അധ്യായം കുറിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading