Advertisement - Remove

donkey - Example Sentences

Popularity:
Difficulty:
ഡാംഗകീ / ഡോംഗകീ
and brought the donkey and the colt and laid their clothes on them and he sat on them
കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേല്‍ ഇട്ടു അവന്‍ കയറി ഇരുന്നു
And walk moderately and soften your voice indeed the worst voice is the voice of the donkey
നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ
Be moderate in your stride and lower your voice Verily the most disgusting of all voices is the braying of the donkey
നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ
As one of them opened his sack to give his donkey food in the lodging place he saw his money Behold it was in the mouth of his sack
വഴിയമ്പലത്തില്‍വെച്ചു അവരില്‍ ഒരുത്തന്‍ കഴുതെക്കു തീന്‍ കൊടുപ്പാന്‍ ചാകൂ അഴിച്ചപ്പോള്‍ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കല്‍ ഇരിക്കുന്നതു കണ്ടു
Then they tore their clothes and each man loaded his donkey and returned to the city
അപ്പോള്‍ അവര്‍ വസ്ത്രം കീറി ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു
Advertisement - Remove
Every firstborn of a donkey you shall redeem with a lamb and if you will not redeem it then you shall break its neck and you shall redeem all the firstborn of man among your sons
എന്നാല്‍ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിന്‍ കുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കില്‍ അതിന്റെ കഴുത്തു ഒടിച്ചുകളയേണം നിന്റെ പുത്രന്മാരില്‍ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം
You shall not covet your neighbor's house You shall not covet your neighbor's wife nor his male servant nor his female servant nor his ox nor his donkey nor anything that is your neighbor's
കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു
If a man opens a pit or if a man digs a pit and doesn't cover it and a bull or a donkey falls into it
ഒരുത്തന്‍ ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതില്‍ ഒരു കാളയോ കഴുതയോ വീണാല്‍
If the stolen property is found in his hand alive whether it is ox donkey or sheep he shall pay double
മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാല്‍ അവന്‍ ഇരട്ടി പകരം കൊടുക്കേണം
If a man delivers to his neighbor a donkey an ox a sheep or any animal to keep and it dies or is injured or driven away no man seeing it
ഒരുത്തന്‍ കൂട്ടുകാരന്റെ പക്കല്‍ കഴുത കാള ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താല്‍
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading