Advertisement - Remove

enhance - Example Sentences

ഏന്ഹൈന്സ
It provides for creation of 25 posts of various ranks from Assistant Commandant to Additional Director General ranks to enhance the supervisory staff in Senior Duty posts of CISF.
സി.ഐ.എസ്.എഫിന്റെ മുതിര്‍ന്ന ഡ്യൂട്ടി പോസ്റ്റുകളിലെ സൂപ്പര്‍വൈസറി തസ്തികകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് കമാന്‍ഡന്റ് മുതല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വരെയുള്ള വിവിധ റാങ്കുകളിലായി 25 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണു പരിഷ്‌കാരം.
It will enhance the technical capabilities of developing and organising international training programmes and the evolution of V.V.Giri National Labour Institute (VVGNLI) as a leading training institution in the Asia-Pacific region.
ഇത് വികസിച്ചുവരുന്നതിന്റെ സാങ്കേതിശേഷി വര്‍ധിപ്പിക്കും. അന്താരാഷ്ട്ര പരിശീലന പരിപാടികള്‍ വികസിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുകയും വി.വി. ഗിരി ദേശീയ തൊഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ (വി.വി.ജി.എന്‍.എല്‍.ഐ) ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച പരിശീലനകേന്ദ്രമാക്കുകയും ഇതിലൂടെ സാദ്ധ്യമാകും.
The change in the norms of classification will enhance the ease of doing business.
വര്‍ഗ്ഗീകരണത്തിനുള്ള മാനദണ്ഡങ്ങളിലുള്ള മാറ്റം വ്യാപാരം ചെയ്യുന്നത് ലളിതമാക്കും.
The National Gas Grid or Pradhan Mantri Urja Ganga has also been created to have a gas based economy and enhance the share of gas in the energy basket.”
വാതകാധിഷ്ഠിത സമ്പദ്ഘടന യാഥാര്‍ഥ്യമാക്കുന്നതിനും ഊര്‍ജ ശേഖരത്തില്‍ വാതകത്തിന്റെ പങ്ക് ഉയര്‍ത്തുന്നതിനുമായി ദേശീയ ഗ്യാസ് ഗ്രിഡ് അല്ലെങ്കില്‍ പ്രധാനമന്ത്രി ഊര്‍ജ ഗംഗ സൃഷ്ടിച്ചിട്ടുണ്ട്.
We will discuss ways to enhance bilateral engagement, especially in the economic sphere, and cooperation on international issues of common concern, particularly in combating terrorism.
ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനും അതില്‍ത്തന്നെ വിശേഷിച്ച് ധനകാര്യം, ഭീകവാദത്തെ അമര്‍ച്ച ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പൊതു താല്‍പര്യമുള്ള രാജ്യാന്തര വിഷയങ്ങള്‍ എന്നീ മേഖലകള്‍ക്കു പ്രാധാന്യം കല്‍പിച്ചു സഹകരിച്ചു പ്രവര്‍ത്തിക്കാനുമുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.
Advertisement - Remove
Five banks from the BRIC nations had established the BRICS Interbank Co-operation Mechanism to enhance trade and economic relations amongst the BRIC countries, and enterprises.
രൂപീകൃതമായതിലൂടെ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സഹകരണം വര്‍ധിക്കുകയും അത് ഇന്ത്യക്കു രാജ്യാന്തര തലത്തില്‍ കൂടുതല്‍ പ്രാധാന്യം നേടിത്തരുകയും ചെയ്തിട്ടുണ്ട്.
They also noted with pleasure the excellent exchanges between Indian and Myanmar Parliamentarians and encouraged them to further enhance such interaction.
ഇന്ത്യാ-മ്യാന്‍മാര്‍ പാര്‍ലമെന്ററി സംഘത്തിന്റെ സന്ദര്‍ശനത്തില്‍ അവര്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുകയും അത്തരം ആശയവിനിമയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.
They also noted with pleasure the excellent exchanges between Indian and Myanmar Parliamentarians and encouraged them to further enhance such interaction.
ഇന്ത്യാ-മ്യാന്‍മാര്‍ പാര്‍ലമെന്ററി സംഘത്തിന്റെ സന്ദര്‍ശനത്തില്‍ അവര്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുകയും അത്തരം ആശയവിനിമയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.
This will enhance employment opportunities for the youth in Bandipora and neighbouring districts.
ഇതുവഴി ബന്ദിപ്പുരയിലും സമീപ ജില്ലകളിലും യുവജനങ്ങള്‍ക്കു തൊഴിലവസരങ്ങള്‍ വര്‍ധിക്കും.
And, enhance productivity and create jobs in our economies through technological innovations and capacity addition.
സാങ്കേതികവിദ്യാ പരിഷ്‌കരണങ്ങള്‍ വഴിയും മൂല്യശേഷി വര്‍ധിപ്പിക്കുക വഴിയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading