The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The projects will also boost fertilizer production, and significantly enhance medical, and sanitation facilities in Bihar.
ഈ പദ്ധതി വളത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ബിഹാറിലെ മെഡിക്കല്‍ ശുചിത്വ സൗകര്യങ്ങള്‍ വന്‍തോതില്‍ ഉയര്‍ത്തുകയുംചെയ്യും.
There will be no commission charged on the transactions in the KisanMandi either from sellers or buyers, FPOs will pay a small service charge for the use of facilities such as godowns, cold stores etc.
3)കിസാന്‍ മണ്ഡിയിലെ ഇടപാടുകള്‍ക്ക് വില്‍പ്പനക്കാരനില്‍ നിന്നോ വാങ്ങിയവരില്‍ നിന്നോ കമ്മിഷനുകള്‍ ചാര്‍ജ് ചെയ്യില്ല, ഗോഡൗണ്‍, കോള്‍ഡ് സ്റ്റോറേജ്, തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായി എഫ്.പി.ഒകള്‍ ഒരു ചെറിയ സര്‍വീസ് ചാര്‍ജ് നല്‍കണം.
He will briefly visit the facilities at the Sankul.
ഈ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രധാനമന്ത്രി വീക്ഷിക്കും.
Dr. Ram Manohar Lal ji had talked of creating a mass awakening on an extensive scale about the necessary measures to ensure a better income for our farmers and provide better irrigation facilities and to increase food and milk production.
ഡോ.രാംമനോഹര്‍ ലോഹ്യാ നമ്മുടെ കര്‍ഷകര്‍ക്ക് ഭേദപ്പെട്ട വരുമാനം, ഭേദപ്പെട്ട ജലസേചന സൗകര്യങ്ങള്‍, അവയെല്ലാം ഉറപ്പാക്കുന്നതിനും ഭക്ഷ്യവസ്തുക്കളുടെയും പാലിന്റെയും ഉത്പാദനം വര്‍ധിപ്പിക്കാനും വലിയ അളവില്‍ ജനങ്ങള്‍ ഉണരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞു.
The resulting expansion of health care facilities will lead to the creation of a large number of jobs.
ഇതിന്റെ ഫലമായിട്ടുണ്ടാകുന്ന വിപുലമായ ആരോഗ്യ പരിചരണ സൗകര്യങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
Development of high quality health, education and research facilities in Myanamar under our development partnership is a cause of happiness.
മ്യാന്മാറില് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണ സംവിധാനങ്ങള്‍ എന്നിവ നമ്മുടെ വികസന പങ്കാളിത്തത്തില്‍ വരുന്നത് സന്തോഷകരമാണ്.
e) Encouraging public and private education facilities working the tourism education and training field in the States of the Parties.
ഇ) ബന്ധപ്പെട്ട കക്ഷികളുടെ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഈ മേഖലയിലെ പരിശീലനങ്ങളെയും സംബന്ധിച്ച പൊതു-സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
e) Encouraging public and private education facilities working the tourism education and training field in the States of the Parties.
ഇ) ബന്ധപ്പെട്ട കക്ഷികളുടെ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഈ മേഖലയിലെ പരിശീലനങ്ങളെയും സംബന്ധിച്ച പൊതു-സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
The assets to be created under the new scheme of NESIDS will not only strengthen health care and education facilities in the region but will also encourage tourism thereby the employment opportunities for local youth.
പുതിയ പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെടുന്ന സ്വത്തുക്കള്‍ ആരോഗ്യ സംരക്ഷണത്തെയും വിദ്യാഭ്യാസ സൗകര്യങ്ങളെയും ശക്തിപ്പെടുത്തുക മാത്രമല്ല, വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി നാട്ടുകാരായ യുവാക്കള്‍ക്കു തൊഴിലവസരം സൃഷ്ടിച്ചുനല്‍കുകയും ചെയ്യും.
The capacities of this satellite and the facilities it provides will go a long way in addressing South Asia’s economic and developmental priorities.
ഈ ഉപഗ്രഹത്തിന്റെ ശേഷിയും ഇതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ദക്ഷിണേഷ്യയുടെ സാമ്പത്തികവും വികാസപരവുമായ മുന്‍ഗണനകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സഹായകമാകും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…