Advertisement - Remove

increased - Example Sentences

ഇന്ക്രീസ്ട
The word of God increased and the number of the disciples multiplied in Jerusalem exceedingly A great company of the priests were obedient to the faith
ദൈവവചനം പരന്നു യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു
And other fell on good ground and did yield fruit that sprang up and increased and brought forth some thirty and some sixty and some an hundred
മറ്റു ചിലതു നല്ലമണ്ണില്‍ വീണിട്ടു മുളെച്ചു വളര്‍ന്നു ഫലം കൊടുത്തു മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു
And the word of God increased and the number of the disciples multiplied in Jerusalem greatly and a great company of the priests were obedient to the faith
ദൈവവചനം പരന്നു യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു
I will signal for them and gather them for I have redeemed them and they will increase as they have increased
ഞാന്‍ അവരെ വീണ്ടെടുത്തിരിക്കയാല്‍ അവരെ ചൂളകുത്തി ശേഖരിക്കും അവര്‍ പെരുകിയിരുന്നതുപോലെ പെരുകും
And said O my God I am ashamed and blush to lift up my face to thee my God for our iniquities are increased over our head and our trespass is grown up unto the heavens
എന്റെ ദൈവമേ ഞാന്‍ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയര്‍ത്തുവാന്‍ ലജ്ജിച്ചു നാണിച്ചിരിക്കുന്നു ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു ഞങ്ങളുടെ കുറ്റം ആകാശത്തോളം വളര്‍ന്നിരിക്കുന്നു
Advertisement - Remove
I will hiss for them and gather them for I have redeemed them and they shall increase as they have increased
ഞാന്‍ അവരെ വീണ്ടെടുത്തിരിക്കയാല്‍ അവരെ ചൂളകുത്തി ശേഖരിക്കും അവര്‍ പെരുകിയിരുന്നതുപോലെ പെരുകും
You saved your family increased your land
നീ നിന്റെ കുടുംബം രക്ഷിച്ചു നിന്റെ പ്രദേശത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു
In addition, Government also increased the basic limit of income tax, from Rs. 2.5 lakh to Rs. 3 lakh for senior citizens.
ഇതിനു പുറമേ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ആദായ നികുതിയുടെ അടിസ്ഥാന പരിധി ഗവണ്‍മെന്റ് 2.5 ലക്ഷത്തില്‍ നിന്ന് 3 ലക്ഷം ആയി ഉയര്‍ത്തി.
In the Rabi season of 2016-17, wheat production per acre increased three to four times and their income also increased by four to six thousand rupees per acre.
2016-17 ല്‍ റാബി വിളവെടുപ്പില്‍ ഗോതമ്പിന്റെ ഉത്പാദനം ഏക്കറിന് മൂന്നു മുതല്‍ നാലിരട്ടി വരെ വര്‍ധനവുണ്ടായി. വരുമാനം നാലായിരം മുതല്‍ ആറായിരംരൂപ വരെ വര്‍ധിച്ചു.
The Prime Minister welcomed increased Parliamentary interactions between India and Vietnam, and called for instituting an exchange programme for young parliamentarians of the two countries.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പാര്‍ലമെന്ററി ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇരു രാജ്യങ്ങളിലെയും യുവ പാര്‍ലമെന്റ് അംഗങ്ങളെ കൈമാറ്റം ചെയ്യുന്ന പദ്ധതികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading