Advertisement - Remove

long - Example Sentences

ലോംഗ
Poornimaben led a long life, leaving us at the grand age of 103.
ദീര്ഘകാലം ജീവിച്ച് 103ാം വയസ്സിലാണു പൂര്ണിമാബെന് നമ്മെ വിട്ടുപോകുന്നത്.
Long term business opportunities for Swedish manufacturers, including in defence manufacturing and solar energy, came up for discussion.
പ്രതിരോധ മേഖലയിലെ നിര്‍മ്മാണം, സൗരോര്‍ജ്ജം തുടങ്ങിയ രംഗങ്ങളില്‍ സ്വീഡിഷ് നിര്‍മ്മാതാക്കള്‍ക്കുള്ള ദീര്‍ഘകാല ബിസിനസ്സ് അവസരങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.
It has been a long process.
ഇത് ഒരു നീണ്ട പ്രക്രിയയായിരുന്നു.
The Prime Minister said GST had hugely benefited the nation's economy, by eliminating long waiting times at inter-state borders.
അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലെ നീണ്ട കാത്തിരിപ്പ് ഇല്ലാതാക്കുക വഴി ചരക്ക് സേവന നികുതി രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വന്‍തോതില്‍ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
41.7 km long Falakata - Salsalabari stretch is a part of East - West corridor envisaged under National Highways Development Project (NHDP) Phase II, and is a vital link for connectivity to North East.
41.7 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഫലാകാത്താ - സല്‍സലാബാരി പാത ദേശീയ പാതാ വികസന പദ്ധതിയുടെ (എന്‍.എച്ച്.ഡി.പി) രണ്ടാം ഘട്ടത്തിന് കീഴില്‍ വിഭാവനം ചെയ്തിട്ടുള്ള കിഴക്ക് -പടിഞ്ഞാറ് ഇടനാഴിയുടെ ഭാഗമാണ്.
Advertisement - Remove
When our land was pushed into backwardness after the long colonial rule, it was education that emerged as a path to empowerment.
നീണ്ട കോളോണിയല്‍ ഭരണത്തിനു ശേഷം നമ്മുടെ രാജ്യം പിന്നോട്ട് തള്ളപ്പെട്ടപ്പോള്‍ വിദ്യാഭാസമാണ് നമ്മുടെ ശാക്തീകരണത്തിന് വഴിതെളിച്ചത്.
21 days of lockdown is a long time, but it is essential for your safety and that of your family.
21 ദിവസത്തെ ലോക്ഡൗണ്‍ എന്നത് നീണ്ട കാലയളവാണ്. പക്ഷേ, നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് അത് അത്രതന്നെ അനിവാര്യമാണ്.
Rajapaskas contributions to the development of Sri Lanka in his long political career, and wished him all the best for his future.
നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ബഹുമാനപ്പെട്ട രാജപക്‌സെ നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിനു ഭാവിനന്മകള്‍ നേര്‍ന്നു.
A few days ago I had a long meeting with the administration and our legislators, through technology, about the development work of Varanasi.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഉദ്യോഗസ്ഥരുമായും നമ്മുടെ നിയമസഭാംഗങ്ങളുമായും വാരണാസിയുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു നീണ്ട ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി, വളരെ വിശദമായി ചര്‍ച്ച ചെയ്തു.
We have a long history of doing business with each other.
പരസ്പര വ്യാപാരത്തിന്റെ വളരെ നീണ്ട ചരിത്രമാണ് രണ്ടു രാജ്യങ്ങള്‍ക്കുമുള്ളത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading