Advertisement - Remove

prepared - Example Sentences

Popularity:
Difficulty:
പ്രിപേര്ഡ / പ്രീപേര്ഡ
His disciples went out and came into the city and found things as he had said to them and they prepared the Passover
ശിഷ്യന്മാര്‍ പുറപ്പെട്ടു നഗരത്തില്‍ ചെന്നു അവന്‍ തങ്ങളോടു പറഞ്ഞതു പോലെ കണ്ടു പെസഹ ഒരുക്കി
Wherefore when he cometh into the world he saith Sacrifice and offering thou wouldest not but a body hast thou prepared me
ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല എന്നാല്‍ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു
And the woman fled into the wilderness where she hath a place prepared of God that they should feed her there a thousand two hundred and threescore days
സ്ത്രീ മരുഭൂമിയിലേക്കു ഔടിപ്പോയി അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവള്‍ക്കുണ്ടു
God met Balaam and he said to him I have prepared the seven altars and I have offered up a bull and a ram on every altar
ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി ബിലെയാം അവനോടുഞാന്‍ ഏഴു പിഠം ഒരുക്കി ഔരോ പീഠത്തിന്മേല്‍ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു
He prepared great feast for them When they had eaten and drunk he sent them away and they went to their master The bands of Syria stopped raiding the land of Israel
അങ്ങനെ അവന്‍ അവര്‍ക്കും വലിയോരു വിരുന്നു ഒരുക്കി അവര്‍ തിന്നുകുടിച്ചശേഷം അവന്‍ അവരെ വിട്ടയച്ചു അവര്‍ തങ്ങളുടെ യജമാനന്റെ അടുക്കല്‍ പോയി അരാമ്യപ്പടക്കൂട്ടങ്ങള്‍ യിസ്രായേല്‍ദേശത്തേക്കു പിന്നെ വന്നില്ല
Advertisement - Remove
David made him houses in the city of David and he prepared a place for the ark of God and pitched for it a tent
അവന്‍ തനിക്കു ദാവീദിന്റെ നഗരത്തില്‍ അരമനകളെ ഉണ്ടാക്കി ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി അതിന്നു ഒരു കൂടാരവും അടിച്ചു
The day is yours the night is also yours You have prepared the light and the sun
പകല്‍ നിനക്കുള്ളതു രാവും നിനക്കുള്ളതു വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു
and sit on a stately bed with a table prepared before it whereupon you set my incense and my oil
ഭംഗിയുള്ളോരു കട്ടിലിന്മേല്‍ ഇരുന്നു അതിന്റെ മുമ്പില്‍ ഒരു മേശ ഒരുക്കി അതിന്മേല്‍ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു
Yahweh prepared a great fish to swallow up Jonah and Jonah was in the belly of the fish three days and three nights
യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റില്‍ കിടന്നു
But God prepared a worm at dawn the next day and it chewed on the vine so that it withered
പിറ്റെന്നാള്‍ പുലര്‍ന്നപ്പോള്‍ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി അതു ആവണകൂ കുത്തിക്കളഞ്ഞു അതു വാടിപ്പോയി
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading