Advertisement - Remove

principles - Example Sentences

Popularity:
പ്രിന്സപല്ജ
For India, the moral principles of independence movement, or the peaceful means to pursue it, were not just confined to the boundaries of India or to the future of Indians.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാര്‍മ്മിക തത്വങ്ങളും സമാധാനത്തിലൂടെ അത് നേടിയെടുക്കുന്നതും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമോ ഇന്ത്യക്കാരുടെ ഭാവിയില്‍ മാത്രമോ ഒതുങ്ങി നില്‍ക്കുന്നതല്ല.
The values and principles of democracy and rule of law are common to both our nations.
ജനാധിപത്യത്തിന്റെ മൂല്യങ്ങളും തത്വങ്ങളും നിയമവാഴ്ചയുമൊക്കെ നമ്മുടെ ഈ രണ്ടു രാജ്യങ്ങളും പൊതുവായി അംഗീകരിക്കുകയും ചെയ്യുന്നു.
Ever since he tookover as the Prime Minister of India, Shri Narendra Modi ensured that Mahatma Gandhi’s ideals, principles and teachings are held aloft, both in India and abroad, through his speeches and actions.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ എന്നും ശ്രീ നരേന്ദ്ര മോദി, ഇന്ത്യയ്ക്കകത്തും പുറത്തും തന്റെ പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും മഹാത്മഗാന്ധിയുടെ ആദര്‍ശങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
His actions have actualized Mahatma Gandhi’s principles and values.
മഹാത്മജിയുടെ തത്വങ്ങളും മൂല്യങ്ങളും തന്നെയാണ് അദ്ദേഹം പ്രവൃത്തി പഥത്തില്‍ എത്തിക്കുന്നത്.
Principles of United Nations Convention Against Corruption (UNCAC), United Nations Convention Against Transnational Organized Crime (UNOTC), especially related to “International Cooperation” should be fully and effectively implemented.
* അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്ര ഉടമ്പടിയിലെ തത്വങ്ങൾ , രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഐക്യരാഷ്ട്ര ഉടമ്പടി, പ്രത്യേകിച്ച് " അന്താരാഷ്‌ട്ര സഹകരണവുമായി " ബന്ധപ്പെട്ടവ പൂർണ്ണമായും ഫലപ്രദമായും നടപ്പാക്കുക
Advertisement - Remove
He believed that only the youth can provide the right direction and empower the nation in the times to come.Even today, Vivekananda jis principles and his ideals continue to inspire the youth towards the service of the nation.
ആഭ്യന്തരകാര്യ മന്ത്രാലയം സ്വാമിവിവേകാനന്ദന്റെ പുണ്യതിഥി ദിനത്തിൽ അദ്ദേഹത്തിന്ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
We engage the world as equals and in peace, and we speak for principles and support the aspirations of others.
ലോകവുമായി തുല്യരും സമാധാനശീലരുമായി നാം ബന്ധപ്പെടുന്നു. നമ്മള്‍ തത്വാധിഷ്ഠിതമായി സംസാരിക്കുന്നു മറ്റുള്ളവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading