Advertisement - Remove

reward - Example Sentences

രിവോര്ഡ / രീവോര്ഡ
That thine alms may be in secret and thy Father which seeth in secret himself shall reward thee openly
രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും
But thou when thou prayest enter into thy closet and when thou hast shut thy door pray to thy Father which is in secret and thy Father which seeth in secret shall reward thee openly
നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്ക രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും
That thou appear not unto men to fast but unto thy Father which is in secret and thy Father which seeth in secret shall reward thee openly
രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നലകും
And whosoever shall give to drink unto one of these little ones a cup of cold water only in the name of a disciple verily I say unto you he shall in no wise lose his reward
ശിഷ്യന്‍ എന്നു വെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു
Rejoice ye in that day and leap for joy for behold your reward is great in heaven for in the like manner did their fathers unto the prophets
ആ നാളില്‍ സന്തോഷിച്ചു തുള്ളുവിന്‍ നിങ്ങളുടെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ വലിയതു അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ
Advertisement - Remove
But love ye your enemies and do good and lend hoping for nothing again and your reward shall be great and ye shall be the children of the Highest for he is kind unto the unthankful and to the evil
നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍ അവര്‍ക്കും നന്മ ചെയ്‍വിന്‍ ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍ എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും നിങ്ങള്‍ അത്യുന്നതന്റെ മക്കള്‍ ആകും അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ
For if I do this thing willingly I have a reward but if against my will a dispensation of the gospel is committed unto me
ഞാന്‍ അതു മനഃപൂര്‍വ്വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ടു മനഃപൂര്‍വ്വമല്ലെങ്കിലും കാര്‍യ്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു
For if the word spoken by angels was stedfast and every transgression and disobedience received a just recompence of reward
ദൂതന്മാര്‍മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഔരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കില്‍
And behold I come quickly and my reward is with me to give every man according as his work shall be
ഇതാ ഞാന്‍ വേഗം വരുന്നു ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്റെ പക്കല്‍ ഉണ്ടു
How shall it be when We gather them together on a day that is certain to come when each will receive his reward without favour or wrong
ഒരു ദിനം നാമവരെ ഒരുമിച്ചുകൂട്ടും അന്ന് അവരുടെ ‎അവസ്ഥ എന്തായിരിക്കും അങ്ങനെ ‎സംഭവിക്കുമെന്നതിലൊട്ടും സംശയമില്ല അന്ന് ‎ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം ‎പൂര്‍ണമായി നല്‍കും ആരോടും ഒട്ടും ‎അനീതിയുണ്ടാവില്ല ‎
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading