The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
so you shall know wisdom to be to your soul if you have found it then there will be a reward your hope will not be cut off
ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക നീ അതു പ്രാപിച്ചാല്‍ പ്രതിഫലം ഉണ്ടാകും നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല
for you will heap coals of fire on his head and Yahweh will reward you
അങ്ങനെ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും
Two are better than one because they have a good reward for their labor
ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലതു അവര്‍ക്കും തങ്ങളുടെ പ്രയത്നത്താല്‍ നല്ല പ്രതിഫലം കിട്ടുന്നു
But I said I have labored in vain I have spent my strength for nothing and vanity yet surely the justice due to me is with Yahweh and my reward with my God
ഞാനോ ഞാന്‍ വെറുതെ അദ്ധ്വാനിച്ചു എന്റെ ശക്തിയെ വ്യര്ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു
Behold Yahweh has proclaimed to the end of the earth Say to the daughter of ZionBehold your salvation comes Behold his reward is with him and his recompense before him
ഇതാ നിന്റെ രക്ഷ വരുന്നു കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോന് പുത്രിയോടു പറവിന്‍ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു
For if you love those who love you what reward do you have Don't even the tax collectors do the same
നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ
He who receives a prophet in the name of a prophet will receive a prophet's reward He who receives a righteous man in the name of a righteous man will receive a righteous man's reward
പ്രവാചകന് എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും നീതിമാന് എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും
If any man's work remains which he built on it he will receive a reward
ഒരുത്തന് പണിത പ്രവൃത്തി നിലനിലക്കും എങ്കില്‍ അവന്നു പ്രതിഫലം കിട്ടും
Cursed be he that taketh reward to slay an innocent person And all the people shall say Amen
കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവന് ശപിക്കപ്പെട്ടവന്‍ ജനമെല്ലാംആമേന് എന്നു പറയേണം
When one told me saying Behold Saul is dead thinking to have brought good tidings I took hold of him and slew him in Ziklag who thought that I would have given him a reward for his tidings
ശൌല്‍ മരിച്ചുപോയി എന്നു ഒരുത്തന് എന്നെ അറിയിച്ചു താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ചു സിക്ളാഗില്‍വെച്ചു കൊന്നു ഇതായിരുന്നു ഞാന്‍ അവന്റെ വര്‍ത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…