Advertisement - Remove

second - Example Sentences

സേകന്ഡ / സേകന
This is second visit of Prime Minister Modi to the Kingdom in three years.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ സൗദി അറേബ്യ സന്ദര്‍ശനമാണിത്.
Its second attempt got adequate responses.
രണ്ടാമതു ശ്രമിച്ചപ്പോഴാണ് മതിയായ പ്രതികരണമുണ്ടായത്.
Second Pillar is Infrastructure, an infrastructure that became the identity of modern India.
രണ്ടാമത്തെ സ്തംഭം അടിസ്ഥാനസൗകര്യം, അടിസ്ഥാനസൗകര്യം എന്നത് ആധുനിക ഇന്ത്യയുടെ സ്വത്വമായി മാറിക്കഴിഞ്ഞു.
Constituting about 7.73 of the global fish production and export earnings of Rs.46,589 Crores (2018-19), India today has attained the status of the second largest aquaculture and 4th largest fish exporting nation in the world.
ആഗോള മത്സ്യോത്സപ്പാദനത്തിന്റെ 7.73% ഉള്ള ഇന്ത്യയുടെ കയറ്റുമതി വരുമാനം (2018-19) 46,589 കോടി രൂപയാണ്. അന്താരാഷ്ട്രതലത്തില്‍ നിലവില്‍ അക്വാകള്‍ച്ചറില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനവും മത്സ്യകയറ്റുമതിയില്‍ നാലാം സ്ഥാനവുമാണുള്ളത്.
The second pillar is - Affordable Healthcare.
രണ്ടാമത്തെ തൂണ്‍ ആരോഗ്യ സംരക്ഷണ ചെലവുകള്‍ ആര്‍ക്കും താങ്ങാവുന്നതാക്കുകയാണ്.
Advertisement - Remove
Similarly, despite being the second largest leather producer in the world, our share in global exports is very low.
അതുപോലെതന്നെ, ലോകത്തിലെ രണ്ടാമത്തെ വലിയ തുകല്‍ ഉല്‍പ്പാദകരായ നമ്മുടെ ആഗോള കയറ്റുമതി വിഹിതം വളരെ കുറവാണ്.
The second objective of estimating fraction of population who has been infected with SARS-CoV-2 in containment zones of hotspot cities is in the process of completion.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,37,448 പേരാണ്. രോഗം ഭേദമായവരുടെ എണ്ണം നിലവിലുള്ള രോഗികളേക്കാള്‍ കൂടുതലാണ്.
He stressed the irony that India, with the worlds fourth largest coal reserve and being the second largest producer, is also the second largest coal importer.
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ കല്‍ക്കരി ശേഖരമുള്ള രാജ്യവും രണ്ടാമത്തെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദക രാജ്യവുമായിരുന്നിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ് എന്നതിലെ വൈരുദ്ധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
The current loan will be the second to India from AIIB under its COVID-19 crisis recovery facility apart from the earlier approved 500 million loan for the COVID-19 Emergency Response and Health Systems Preparedness Project.
കോവിഡ്-19 എമർജൻസി റെസ്പോൺസ് ആന്റ് ഹെൽത്ത് സിസ്റ്റംസ് തയ്യാറെടുപ്പ് പദ്ധതിക്കായി നേരത്തെ അനുവദിച്ച 50കോടി ഡോളർ വായ്പയ്ക്ക് പുറമെ, കോവിഡ്-19 പ്രതിസന്ധി നേരിടാൻ എ.ഐ.ഐ.ബി.അനുവദിക്കുന്ന രണ്ടാമത്തെ വായ്പയാണ് ഇത്.
Friends, The second factor is India's ability to reform and rejuvenate .
സുഹൃത്തുക്കളേ, പരിഷ്‌കരണത്തിനും പുനരുജ്ജീവനത്തിനുമുള്ള ഇന്ത്യയുടെ കഴിവാണ് രണ്ടാമത്തെ ഘടകം.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading