Advertisement - Remove

second - Example Sentences

സേകന്ഡ / സേകന
He laid the foundation stone for the second phase of the Ahmedabad Metro.
അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിട്ടു.
I am also happy to note that the people present here are discussing thechallenge of how to make development sustainable, which happens to be the second word of your theme.
വികസനം എങ്ങനെ സുസ്ഥിരമാക്കാം എന്നു നിങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട് എന്നതും നിങ്ങളുടെ പ്രമേയത്തിലെ രണ്ടാമത്തെ വാക്ക് അതാണ് എന്നറിയുന്നതിലും സന്തോഷമുണ്ട്.
The second Swachh Shakti event, Swachh Shakti-2018 was held at Lucknow in Uttar Pradesh.
രണ്ടാമത്തെ സ്വച്ഛ് ശക്തി പരിപാടി 2018 ല്‍ ഉത്തര്‍ പ്രദേശിലെ ലക്‌നേവിലാണ് നടന്നത്.
India, which is second largest oil refiner in Asia, is emerging as a refinery hub with refining more than its demand.
രാജ്യത്തിന് ആവശ്യമായതിലേറെ എണ്ണ ശുദ്ധീകരണം നടത്തുകവഴി ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ സംസ്‌കരണ രാജ്യമായ ഇന്ത്യ എണ്ണ ശുദ്ധീകരണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
I am happy that India has completed its promise in a timely manner and we have marked today the beginning of the second phase of the Service.
ആ വാഗ്ദാനം സമയബന്ധിതമായി പാലിക്കാന്‍ ഇന്ത്യക്കു സാധിച്ചു എന്നതും സേവനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്നു തുടക്കമിടാന്‍ സാധിച്ചു എന്നതും എനിക്കു സന്തോഷം പകരുന്നു.
Advertisement - Remove
He also flagged off the second passenger train from Tatanagar to Badampahar.
ടാറ്റാനഗറില്‍നിന്നു ബദംപഹറിലേക്കുള്ള രണ്ടാമതു പാസഞ്ചര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
The video conference is the second in the series of video bridge by the Prime Minister, interacting with various beneficiaries of Government schemes.
ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ ബ്രിഡ്ജ് പരമ്പരയിലെ രണ്ടാമത്തെ വീഡിയോ കോണ്‍ഫറന്‍സാണിത്.
Today was the Prime Minister’s second address in this series, following his interaction with young entrepreneurs last week.
കഴിഞ്ഞ ആഴ്ച യുവ സംരംഭകരുമായി കൂടിക്കാഴ്ച നടത്തിയിരുന്ന പ്രധാനമന്ത്രി, ഈ പരിപാടിയുമായി ബന്ധപ്പെട്ടു രണ്ടാമത്തെ പ്രസംഗമാണ് ഇന്നു നടത്തിയത്.
The second pillar is listening to suggestions (Sujhaav).
രണ്ടാമത്തെ തൂണ്‍ അഭിപ്രായങ്ങള്‍ക്കു ചെവികൊടുക്കല്‍ (സുഝാവ്) ആണ്.
Belgium is India’s second largest trade partner with the European Union (EU).
യൂറോപ്യന്‍ യൂണിയനില്‍ (ഇ.യു) ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബെല്‍ജിയം.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading