The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
And the garment either warp or woof or whatsoever thing of skin it be which thou shalt wash if the plague be departed from them then it shall be washed the second time and shall be clean
എന്നാല്‍ വസ്ത്രമോ പാവോ ഊടയോ തോല്‍കൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയില്‍ നിന്നു നീങ്ങിപ്പോയി എങ്കില്‍ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം അപ്പോള്‍ അതു ശുദ്ധമാകും
The fourteenth day of the second month at even they shall keep it and eat it with unleavened bread and bitter herbs
രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവര്‍ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം
When ye blow an alarm the second time then the camps that lie on the south side shall take their journey they shall blow an alarm for their journeys
രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോള്‍ തെക്കെ പാളയങ്ങള്‍ യാത്രപുറപ്പെടേണം ഇങ്ങനെ ഇവരുടെ പുറപ്പാടുകള്‍ക്കായി ഗംഭീരധ്വനി ഊതേണം
And it came to pass on the twentieth day of the second month in the second year that the cloud was taken up from off the tabernacle of the testimony
അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേല്‍നിന്നു പൊങ്ങി
And on the second day ye shall offer twelve young bullocks two rams fourteen lambs of the first year without spot
രണ്ടാം ദിവസം നിങ്ങള്‍ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം
And the second day they compassed the city once and returned into the camp so they did six days
രണ്ടാം ദിവസം അവര്‍ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു ഇങ്ങനെ അവര്‍ ആറു ദിവസം ചെയ്തു
And Benjamin went forth against them out of Gibeah the second day and destroyed down to the ground of the children of Israel again eighteen thousand men all these drew the sword
ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയയില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേല്‍ മക്കളില്‍ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു അവര്‍ എല്ലാവരും യോദ്ധാക്കള്‍ ആയിരുന്നു
And Nadab the son of Jeroboam began to reign over Israel in the second year of Asa king of Judah and reigned over Israel two years
യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലില്‍ രാജാവായി അവന് രണ്ടു സംവത്സരം യിസ്രായേലില്‍ വാണു
And he said Do it the second time And they did it the second time And he said Do it the third time And they did it the third time
രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്വിന് എന്നു അവന് പറഞ്ഞു അവര്‍ രണ്ടാം പ്രാവശ്യവും ചെയ്തു അതിന്റെ ശേഷംമൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്വിന് എന്നു അവന് പറഞ്ഞു അവര്‍ മൂന്നാം പ്രാവശ്യവും ചെയ്തു
In the second year of Joash son of Jehoahaz king of Israel reigned Amaziah the son of Joash king of Judah
യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ യോവാശിന്റെ മകന് അമസ്യാവു രാജാവായി
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…