Advertisement - Remove

several - Example Sentences

Popularity:
Difficulty:
സേവരല / സേവ്രല / സേവരല
The Economic Survey opines that while several Indian programmes have applied the principles of behavioural economics, there is still ample scope for leveraging these insights to enhance the efficacy of programmes in India.
നിരവധി ഇന്ത്യന്‍ പദ്ധതികളില്‍ ബിഹേവിയറല്‍ എക്കണോമിക്‌സിന്റെ തത്വങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും പദ്ധതികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇനിയും അത്തരം ഉള്‍ക്കാഴ്ചകള്‍ക്ക് വിശാലമായ സാധ്യതകളുണ്ടെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.
The KVIC plans to supply khadi face masks in countries like Dubai, USA, Mauritius and several European and Middle East countries where Khadis popularity has significantly grown over the last few years.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖാദിയുടെ ജനപ്രീതി കാര്യമായി വര്‍ധിച്ച ദുബൈ, യുഎസ്എ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ഖാദി മാസ്‌കുകള്‍ വിതരണം ചെയ്യാനാണ് കെവിഐസിയുടെ പദ്ധതി.
States have developed several mobile apps to keep track of high risk population including the senior and elderly population, people with co-morbidities, pregnant women and small children.
വയോധികര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, മറ്റു രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍ എന്നിവരുള്‍പ്പെടെ രോഗബാധയ്ക്കു സാധ്യതയുള്ളവരുടെ നിരീക്ഷണത്തിനായി സംസ്ഥാനങ്ങള്‍ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Friends Through the past week, and especially on 17th September - Seva Diwas, several Cabinet Ministers, Chief Ministers, State Ministers, MPs, MLAs and Sarpanches have offered shramdaan to inspire their constituents.
അതോടൊപ്പം വെളിയിട വിസര്‍ജ്ജനം നടത്തുന്നുണ്ടോയെന്ന് എല്ലാ ദിവസവും 5 മുതല്‍ 7 വരെ പരിശോധന നടത്തുന്നതിനായി ഒരു യുവ ടീം രൂപീകരിക്കുകയും ചെയ്തു. 9.
After the seed was sown hundred years ago, within hundred years several generations came and studied in the University some of them became politicians and started serving several areas after passing out.
നൂറ് വര്‍ഷം മുമ്പ് വിത്ത് വിതച്ച ശേഷം, നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി തലമുറകള്‍ ഈ സര്‍വകലാശാലയില്‍ വരികയും പഠിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ രാഷ്ട്രീയക്കാരായി മാറുകയും ഇവിടെ നി്ന്നു ജയിച്ചു പോയശേഷം വിവിധ മേഖലകളെ സേവിക്കാന്‍ തുടങ്ങുകയും ചെയ്തു.
Advertisement - Remove
Nagaraj, during her career spanning over 33 years, has held several important positions in the Central Government as well as in the Government of Tamil Nadu.
ഉദ്യോഗസ്ഥയായ കുമാരി സ്മിതാ നാഗരാജ്തന്റെ 33 വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടെ കേന്ദ്ര ഗവണ്‍മെന്റിന്റെയും, തമിഴ്‌നാട്ഗവണ്‍മെന്റിന്റെയും നിരവധി സുപ്രധാന പദവികളില്‍സേവനമനുഷ്ഠിച്ചിട്ടുണ്ട്.
The Union Home Minister said the present Government has taken several measures to implement the Assam Accord.
അസം കരാര്‍ നടപ്പിലാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ശ്രീ.
More than 3 lakh Common Service Centres (CSCs) employing about 12 lakh people, are digitally delivering several services to the citizens, he added.
ഏകദേശം 12 ലക്ഷം ആളുകള്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ ( സിഎസ് സികള്‍) പൗരന്മാര്‍ക്ക് നിരവധി സേവനങ്ങള്‍ നല്‍കുന്നു'', അദ്ദേഹം പറഞ്ഞു.
The practice of Ayurveda is based on a very sound knowledge base which is documented in hundreds of classical Treatises written in the classical language of Sanskrit as well as in several other Indian languages.
ശ്രേഷ്ഠമായ സംസ്‌കൃത ഭാഷയിലും അതുപോലെ മറ്റ് നിരവധി ഇന്ത്യന്‍ ഭാഷകളിലൂം രചിച്ചിട്ടുള്ള നുറിലധികം ഉല്‍കൃഷ്ഠ പ്രബന്ധങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ള വളരെ മികച്ചഅറിവിന്റെ അടിത്തറയാണ് ആയുര്‍വേദത്തിലെ പ്രയോഗത്തിന്റെ അടിസ്ഥാനം.
I understand that during its evolution during the past several centuries, it has assimilated useful inputs from parallel streams of knowledge and wisdom.
പരിണാമ സമയത്ത് കഴിഞ്ഞ നിരവധി നൂറ്റാണ്ടുകളില്‍ സമാന്തരധാരകളില്‍ നിന്നുള്ള ഗുണകരമായ അറിവുകളും ജ്ഞാനവും ആയുര്‍വേദം സ്വാംശീകരിച്ചിട്ടുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading