Advertisement - Remove

several - Example Sentences

Popularity:
Difficulty:
സേവരല / സേവ്രല / സേവരല
It also finds reflection in several laws and legislations.
ഇത് നിരവധി നിയമങ്ങളിലും നിയമനിര്‍മ്മാണങ്ങളിലും പ്രതിഫലിക്കുന്നുമുണ്ട്.
India has also taken several initiatives and set standards for conservation of Asian elephants.
ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി ഇന്ത്യ നിരവധി മുന്‍കൈകളും മാനദണ്ഡങ്ങളും സ്വീകരിച്ചിട്ടുമുണ്ട്.
Hunar Haat reflects the government's commitment to providing employment opportunities as well as preserving and promoting Indias indigenous traditional legacy, several of which are on the verge of extinction.
തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം നാമാവശേഷത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ഇന്ത്യയുടെ തദ്ദേശീയമായ പാരമ്പര്യ പൈതൃകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് 'ഹുനര്‍ ഹാട്ടി'ല്‍ പ്രതിഫലിക്കുന്നത്.
They reiterated that they looked forward to several opportunities for their interaction in person during the course of the year.
ഈ വര്‍ഷം പരസ്പരം കണ്ടു സംവദിക്കാന്‍ സാധിക്കുന്ന ഒട്ടേറെ അവസരങ്ങളെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്നതായി ഇരുവരും വ്യക്തമാക്കി.
Several districts have taken measures which have emerged as best practices.
നിരവധി ജില്ലകള്‍ മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്.
Advertisement - Remove
A month, month and a half ago, several countries had been at par with India in terms of Corona infection.
കൊറോണ അണുബാധയുടെ കാര്യത്തില്‍ ഒരു മാസവും, ഒന്നര മാസവും മുമ്പ്, നിരവധി രാജ്യങ്ങള്‍ക്കു തുല്യമായിരുന്നു ഇന്ത്യയിലെ കണക്കുകള്‍.
13868 CBSE schools have been part of several Fit India programmes in the past and 11682 CBSE schools have already got the Fit India flag.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ശ്രീ രമേശ് പോഖ്രിയാൽ നിഷാങ്ക് ഈ സംരംഭത്തെക്കുറിച്ച്: കഴിഞ്ഞ കാലങ്ങളിൽ നടത്തിയ നിരവധി ഫിറ്റ് ഇന്ത്യ പരിപാടികളിൽ 13868 സിബിഎസ്ഇ സ്കൂളുകൾ ഭാഗഭാക്കായി.
Several other measures about strengthening capacity of states including devoting adequate resources for creating dedicated COVID-19 hospitals, equipping the medical institutes with PPEs, ventilators and other essential equipment etc., were also discussed in details.
കോവിഡ് 19 പ്രത്യേക ആശുപത്രികളുടെ പ്രവര്‍ത്തനം, ആശുപത്രികളില്‍ വ്യകതിഗത സുരക്ഷാ ഉപകരണങ്ങളുടെയും മറ്റ് അവശ്യ ചികിത്സാ സാമഗ്രികളുടെയും ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും അവലോകനം ചെയ്തു.
He added that Indias population is comparable to that of the combined population of several countries.
നിരവധി രാജ്യങ്ങളിലെ ജനസംഖ്യ കൂട്ടിച്ചേര്‍ത്താല്‍ ഇന്ത്യയിലെ ജനസംഖ്യയുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
In his opening remarks the Raksha Mantri said that country is passing through challenging times and the government has taken several effective measures under the leadership of Prime Minister Shri Narendra Modi to contain COVID-19.
കോവിഡ് -19 നെ ചെറുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഫലപ്രദമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ആമുഖമായി പറഞ്ഞു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading