Advertisement - Remove

smoke - Example Sentences

സ്മോക
For wickedness burns like a fire It devours the briers and thorns yes it kindles in the thickets of the forest and they roll upward in a column of smoke
ദുഷ്ടത തീപോലെ ജ്വലിക്കുന്നു അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു വനത്തിലെ പള്ളക്കാടുകളില്‍ കത്തുന്നു പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും
Behold the name of Yahweh comes from far away burning with his anger and in thick rising smoke His lips are full of indignation and his tongue is as a devouring fire
ഇതാ കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു അവന്റെ അധരങ്ങളില്‍ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു അവന്റെ നാവു ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു
It won't be quenched night nor day Its smoke will go up forever From generation to generation it will lie waste No one will pass through it forever and ever
രാവും പകലും അതു കെടുകയില്ല അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും ഒരുത്തനും ഒരുനാളും അതില്‍കൂടി കടന്നു പോകയുമില്ല
And he looked toward Sodom and Gomorrah and toward all the land of the plain and beheld and lo the smoke of the country went up as the smoke of a furnace
സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു
And he looked toward Sodom and Gomorrah and toward all the land of the plain and beheld and lo the smoke of the country went up as the smoke of a furnace
സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു
Advertisement - Remove
And when Joshua and all Israel saw that the ambush had taken the city and that the smoke of the city ascended then they turned again and slew the men of Ai
പതിയിരിപ്പുക ാര്‍ പട്ടണം പിടിച്ചു പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോള്‍ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി
Now there was an appointed sign between the men of Israel and the liers in wait that they should make a great flame with smoke rise up out of the city
പട്ടണത്തില്‍നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു
There went up a smoke out of his nostrils and fire out of his mouth devoured coals were kindled by it
അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു
Out of his nostrils goeth smoke as out of a seething pot or caldron
തിളെക്കുന്ന കലത്തില്‍നിന്നും കത്തുന്ന പോട്ടപ്പുല്ലില്‍നിന്നും എന്നപോലെ അതിന്റെ മൂക്കില്‍നിന്നു പുക പുറപ്പെടുന്നു
O God why hast thou cast us off for ever why doth thine anger smoke against the sheep of thy pasture
ദൈവമേ നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading