The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
He looked toward Sodom and Gomorrah and toward all the land of the plain and looked and saw that the smoke of the land went up as the smoke of a furnace
സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു
He looked toward Sodom and Gomorrah and toward all the land of the plain and looked and saw that the smoke of the land went up as the smoke of a furnace
സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു
Mount Sinai all it smoke d because Yahweh descended on it in fire and its smoke ascended like the smoke of a furnace and the whole mountain quaked greatly
യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല് അതു മുഴുവനും പുക കൊണ്ടു മൂടി അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി
When Joshua and all Israel saw that the ambush had taken the city and that the smoke of the city ascended then they turned again and killed the men of Ai
പതിയിരിപ്പുക ാര്‍ പട്ടണം പിടിച്ചു പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോള്‍ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി
Now the appointed sign between the men of Israel and the ambushers was that they should make a great cloud of smoke rise up out of the city
പട്ടണത്തില്‍നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു
As vinegar to the teeth and as smoke to the eyes so is the sluggard to those who send him
ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയന്‍ തന്നേ അയക്കുന്നവര്‍ക്കും ആകുന്നു
Yahweh will create over the whole habitation of Mount Zion and over her assemblies a cloud and smoke by day and the shining of a flaming fire by night for over all the glory will be a canopy
യഹോവ സീയോന് പര്‍വ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും
The foundations of the thresholds shook at the voice of him who called and the house was filled with smoke
അവര്‍ ആര്ക്കുംന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…