Advertisement - Remove

states - Example Sentences

Popularity:
സ്ടൈട്സ
സംസ്ഥാനങ്ങള്‍35സംസ്ഥാനങ്ങളിലെ33സംസ്ഥാനങ്ങളില്‍28സംസ്ഥാനങ്ങള്‍ക്കു26സംസ്ഥാനങ്ങളും17സംസ്ഥാനങ്ങളിലും13സംസ്ഥാനങ്ങളെ5സംസ്ഥാനങ്ങളെയും3സംസ്ഥാനങ്ങളോടു2നടത്തണമെന്നും2സംസ്ഥാനങ്ങളിലൂടെ2സംസ്ഥാനങ്ങളുടെ2കക്ഷികളുടെ2സംസ്ഥാനങ്ങളിലേയും2ലഫ്.2വിധിപ്രകാരം1വിഭവത്തിന്റെ1നിര്‍വ്വചിക്കപ്പെട്ടത്.1സംസ്ഥാനങ്ങള്‍ക്കൊപ്പം1രീതികളുടെ1ഭരണപ്രദേശങ്ങളിലും1പതിനാലാം1നിരീക്ഷിക്കുന്നതില്‍1സംസ്ഥാനങ്ങളിലായി1പ്രചരിപ്പിക്കുന്നതില്‍1ദക്ഷിണേന്ത്യന്‍1സഹകരണംശക്തിപ്പെടുത്താനുള്ള1ഉദ്യോഗസ്ഥള്‍1യുവജനസംഘടനകളും1സംസ്ഥാനങ്ങളിലെയും1അര്‍ത്ഥത്തിലും1ചരക്കുനീക്കങ്ങൾ1പ്രദേശങ്ങള്‍ക്കും1സ്വീകരിക്കുന്നതാണ്.1അനുവദിക്കാവുന്നതാണ്.1സംസ്ഥാനങ്ങളിലേക്കും1ചെയ്യാനായി.1ദൗത്യത്തിനിടെ1നിർദേശിച്ചിട്ടുണ്ട്‌.1ചേർന്നു1സ്ഥിരീകരിക്കുന്നവരില്‍1സംസ്ഥാനങ്ങളേയും1പ്രിഫെക്‌ചെറുകളും1കേന്ദ്രഭരണ1പ്രശ്‌നപരിഹാരത്തിലും1സമഗ്രവളര്‍ച്ചയ്ക്കു1കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും1മേഖലയിലാണ്.1ഉയര്‍ത്തിക്കാട്ടിയും1പുലര്‍ത്തുന്നതില്‍1
Regular meetings of the Monitoring Committee may be organised in various States with State Chief Secretaries and PWD officials to enable speedy and good construction.
വേഗത്തിലും നല്ല രീതിയിലുള്ള നിര്‍മ്മാണം ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൃത്യമായ യോഗങ്ങള്‍ മോണിറ്ററിംഗ് കമ്മറ്റി സംഘടിപ്പിക്കും.
· The powers would be delegated to the Collectors of the following 16 Districts in 7 States for a period of two years for registration as citizens of India.
• ഇനിപ്പറയുന്ന 7 സംസ്ഥാനങ്ങളിലെ 16 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ഇന്ത്യയിലെ പൗരത്വ രജിസ്‌ട്രേഷനുള്ള അധികാരം 2 വര്‍ഷത്തേയ്ക്ക് നല്‍കിയിട്ടുണ്ട്.
This will also benefit the backward districts of North Eastern States including Mizoram.
ഇത് മിസോറാം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പിന്നാക്ക ജില്ലകള്‍ക്കും ഗുണകരമാകും.
He will chair a series of high level meetings to review the flood situation, and the relief operations in the North Eastern States , particularly in the States of Assam, Arunachal Pradesh, Nagaland and Manipur.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ , വിശേഷിച്ച് ആസാം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്താന്‍ ഉന്നതതല യോഗങ്ങള്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടക്കും.
The Prime Minister said a team of young officers from across States should now deliberate and learn from these best practices, by visiting each State.
സംസ്ഥാനങ്ങളിലെ യുവ ഉദ്യോഗസ്ഥരുടെ സംഘം ഓരോ സംസ്ഥാനവും സന്ദര്‍ശിച്ച് അതാതിടങ്ങളിലെ നല്ല മാതൃകകള്‍ പഠിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
Advertisement - Remove
He said relatively junior officers in States must spend adequate time in field visits, so that they are aware first-hand about issues on the ground.
സംസ്ഥാനങ്ങളിലെ യുവ ഉദ്യോഗസ്ഥര്‍ പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ആവശ്യമായ സമയം നീക്കിവെക്കണമെന്നും ഇത്തരം സന്ദര്‍ശനങ്ങളിലൂടെ മാത്രമേ പദ്ധതികള്‍ നേരിടുന്ന തടസ്സങ്ങള്‍ യഥാവിധി മനസ്സിലാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
• An outlay of Rs.100 crore has been earmarked in the North Eastern States for police infrastructure upgradation, training institutes, investigation facilities etc.
• വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലീസ് പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, പരിശീലനകേന്ദ്രങ്ങള്‍, അന്വേഷണ സംവിധാനം എന്നിവ ഒരുക്കുന്നതിനുമായി 100 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
Through the course of the day, the Prime Minister held separate, detailed review meetings on the situation in the States of Assam, Arunachal Pradesh, Manipur and Nagaland.
അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ദിവസം മുഴുവന്‍ നീണ്ടുനിന്ന വെവ്വേറെ യോഗങ്ങളില്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.
Floods in North Eastern States
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കങ്ങള്‍
Chief Ministers and senior officials from these States are expected to be present at the meetings.
ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗങ്ങളില്‍ സംബന്ധിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading