The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Ministry of Home Affairs will issue advice to all States and UTs asking them to process the cases of eligible prisoners.
യോഗ്യരായ തടവുകാരുടെ കേസുകളില്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കു ം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കും.
He said that in the current financial year, States are receiving over 11 lakh crore rupees from the Centre, which represents an increase of about 6 lakh crore rupees, from the last year of the previous government.
ഈ വര്‍ഷം സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തില്‍നിന്നു ലഭിക്കുക 11 ലക്ഷം കോടി രൂപയാണെന്നും ഇത് കഴിഞ്ഞ ഗവണ്മെന്റ് അവസാന വര്‍ഷം നല്കിയ തുകയെക്കാള്‍ ആറു ലക്ഷം കോടി രൂപ അധികമാണെന്നും അദ്ദേഹം പറഞ്ഞു.
From its beginnings in 2003, Vibrant Gujarat has now become a global networking platform, for all States of India, to participate, and promote investment.
2003 ല്‍ ആരംഭിച്ചതു മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കു ം നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അതില്‍ പങ്കാളിയാകാനുമുള്ള ആഗോള നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോം ആയി വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി മാറി.
A welcome feature of our ties is the increase in contacts and co-operation between states in India and prefectures in Japan.
ജപ്പാന്റെ ഉപഘടകങ്ങള്‍ക്കും, ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു ം ഇടയില്‍ വളര്‍ന്നുവരുന്ന സഹകരണം ഒരു സ്വാഗതാര്‍ഹമായ സവിശേഷതയാണ്.
The North East States must avail facilities and get these BPOs operationalized in their respective States.
സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബി.പി.ഒകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കണം.
PM announces package of relief measures for cyclone affected States
ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്കു പ്രധാനമന്ത്രി സഹായ പാക്കേജ് പ്രഖ്യാപിച്ചു
He said that on the lines of the 115 aspirational districts identified by NITI Aayog, States can define their own parameters to identify 20 percent of the total blocks in the State as aspirational blocks.
നിതി ആയോഗ് വികസനം ആഗ്രഹിക്കുന്ന 115 ജില്ലകള്‍ കണ്ടെത്തിയതിനു സമാനമായി, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകളെ തെരഞ്ഞെടുക്കുന്ന വേളയില്‍ 20 ശതമാനം വരെ ബ്ലോക്കുകളെ നിര്‍ണയിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കു സ്വയം മാനദണ്ഡം നിശ്ചയിക്കാവുന്നതാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
The Prime Minister said that the Union Government is working on the principle of cooperative federalism, and wants to give States maximum strength to enable them to progress.
സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസമെന്ന ആശയം മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും പുരോഗതിയാര്ജിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കു പരമാവധി കരുത്തു പകരാനാണ് ഉദ്ദേശിക്കുന്നതെന്നും ശ്രീ.
I am happy to share that the total amount received by States from the Centre during 2015-16 is 21 per cent higher than the amount received in 2014-15.
2014-15ല്‍ ലഭിച്ചതിലും 21 ശതമാനം കൂടുതലാണ് 2015-16ല്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തില്‍നിന്നു ലഭിച്ച തുകയെന്നറിയിക്കുന്നതില് എനിക്കു സന്തോഷമുണ്ട്.
• Support provided to States for provision of free drugs and setting up of systems for drug procurement, quality assurance, IT based supply chain management system, training and grievance redressal etc.
സൗജന്യ മരുന്നു സേവന പദ്ധതി ·സൗജന്യ ഔഷധങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ക്കായി സംസ്ഥാനങ്ങള്‍ക്കു പിന്തുണ നല്‍കുക.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…