Advertisement - Remove

states - Example Sentences

Popularity:
സ്ടൈട്സ
സംസ്ഥാനങ്ങള്‍35സംസ്ഥാനങ്ങളിലെ33സംസ്ഥാനങ്ങളില്‍28സംസ്ഥാനങ്ങള്‍ക്കു26സംസ്ഥാനങ്ങളും17സംസ്ഥാനങ്ങളിലും13സംസ്ഥാനങ്ങളെ5സംസ്ഥാനങ്ങളെയും3സംസ്ഥാനങ്ങളോടു2നടത്തണമെന്നും2സംസ്ഥാനങ്ങളിലൂടെ2സംസ്ഥാനങ്ങളുടെ2കക്ഷികളുടെ2സംസ്ഥാനങ്ങളിലേയും2ലഫ്.2വിധിപ്രകാരം1വിഭവത്തിന്റെ1നിര്‍വ്വചിക്കപ്പെട്ടത്.1സംസ്ഥാനങ്ങള്‍ക്കൊപ്പം1രീതികളുടെ1ഭരണപ്രദേശങ്ങളിലും1പതിനാലാം1നിരീക്ഷിക്കുന്നതില്‍1സംസ്ഥാനങ്ങളിലായി1പ്രചരിപ്പിക്കുന്നതില്‍1ദക്ഷിണേന്ത്യന്‍1സഹകരണംശക്തിപ്പെടുത്താനുള്ള1ഉദ്യോഗസ്ഥള്‍1യുവജനസംഘടനകളും1സംസ്ഥാനങ്ങളിലെയും1അര്‍ത്ഥത്തിലും1ചരക്കുനീക്കങ്ങൾ1പ്രദേശങ്ങള്‍ക്കും1സ്വീകരിക്കുന്നതാണ്.1അനുവദിക്കാവുന്നതാണ്.1സംസ്ഥാനങ്ങളിലേക്കും1ചെയ്യാനായി.1ദൗത്യത്തിനിടെ1നിർദേശിച്ചിട്ടുണ്ട്‌.1ചേർന്നു1സ്ഥിരീകരിക്കുന്നവരില്‍1സംസ്ഥാനങ്ങളേയും1പ്രിഫെക്‌ചെറുകളും1കേന്ദ്രഭരണ1പ്രശ്‌നപരിഹാരത്തിലും1സമഗ്രവളര്‍ച്ചയ്ക്കു1കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും1മേഖലയിലാണ്.1ഉയര്‍ത്തിക്കാട്ടിയും1പുലര്‍ത്തുന്നതില്‍1
In 1986 the Supreme Court ruled decisively that states cannot execute a person who does not understand why he's being put to death
1986 ലെ സുപ്രീം കോടതി വിധിപ്രകാരം താന്‍ ചെയ്ത കൊലപാതകങ്ങളെ പറ്റി സ്വയം അറിവില്ലാത്ത
He said that now electricity is reaching places it had not reached for 70 years, and States which remained unconnected to the railway, are being brought on the railway map.
കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ വൈദ്യുതി എത്താത്ത സ്ഥലങ്ങളില്‍ ഇന്നിപ്പോള്‍ വൈദ്യുതി എത്തുകയാണ്, റെയില്‍ ബന്ധം ഇല്ലാതിരുന്ന സംസ്ഥാനങ്ങള്‍ റെയില്‍വേ ഭൂപടത്തില്‍ ഇടം കണ്ടെത്തുകയാണ്.
Ministry of Home Affairs will issue advice to all States and UTs asking them to process the cases of eligible prisoners.
യോഗ്യരായ തടവുകാരുടെ കേസുകളില്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കു ം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കും.
Regular meetings of the Monitoring Committee may be organised in various States with State Chief Secretaries and PWD officials to enable speedy and good construction.
വേഗത്തിലും നല്ല രീതിയിലുള്ള നിര്‍മ്മാണം ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൃത്യമായ യോഗങ്ങള്‍ മോണിറ്ററിംഗ് കമ്മറ്റി സംഘടിപ്പിക്കും.
New AIIMS are being opened in various states with a view to providing better treatment and health facilities to people across the country.
രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് ഭേദപ്പെട്ട ചികിത്സയും ആരോഗ്യസൗകര്യങ്ങളും ലഭിക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ പുതിയ എയിംസുകള്‍ തുറന്നു വരികയാണ്.
Advertisement - Remove
He had talked about the importance of federalism, federal system and stressed on Center and states working together for the upliftment of the country.
അദ്ദേഹം ഫെഡറലിസം, ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്കി.
In Srinagar, Prime Minister will interact with students from the states of Assam, Gujarat, Haryana, Odisha, Maharashtra and Telangana.
അസം, ഗുജറാത്ത്, ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി ശ്രീനഗറില്‍ പ്രധാനമന്ത്രി സംവദിക്കും.
He said that in the current financial year, States are receiving over 11 lakh crore rupees from the Centre, which represents an increase of about 6 lakh crore rupees, from the last year of the previous government.
ഈ വര്‍ഷം സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തില്‍നിന്നു ലഭിക്കുക 11 ലക്ഷം കോടി രൂപയാണെന്നും ഇത് കഴിഞ്ഞ ഗവണ്‍മെന്റ് അവസാന വര്‍ഷം നല്‍കിയ തുകയെക്കാള്‍ ആറു ലക്ഷം കോടി രൂപ അധികമാണെന്നും അദ്ദേഹം പറഞ്ഞു.
b) Exchanging media publications, tourism related films, and encourage exchanging of visits between experts and tourism media representatives in the States of the Parties.
ബി) മാധ്യമങ്ങളിലെ പ്രസിദ്ധീകരണങ്ങള്‍, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങള്‍ എന്നിവയുടെ വിനിമയവും ബന്ധപ്പെട്ടു കക്ഷികളുടെ രാജ്യങ്ങളില്‍ വിദഗ്ധരുടെയും വിനോദസഞ്ചാര മാധ്യമപ്രതിനിധികളുടെയും സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
b) Exchanging media publications, tourism related films, and encourage exchanging of visits between experts and tourism media representatives in the States of the Parties.
ബി) മാധ്യമങ്ങളിലെ പ്രസിദ്ധീകരണങ്ങള്‍, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങള്‍ എന്നിവയുടെ വിനിമയവും ബന്ധപ്പെട്ടു കക്ഷികളുടെ രാജ്യങ്ങളില്‍ വിദഗ്ധരുടെയും വിനോദസഞ്ചാര മാധ്യമപ്രതിനിധികളുടെയും സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading