Advertisement - Remove

states - Example Sentences

Popularity:
സ്ടൈട്സ
സംസ്ഥാനങ്ങള്‍35സംസ്ഥാനങ്ങളിലെ33സംസ്ഥാനങ്ങളില്‍28സംസ്ഥാനങ്ങള്‍ക്കു26സംസ്ഥാനങ്ങളും17സംസ്ഥാനങ്ങളിലും13സംസ്ഥാനങ്ങളെ5സംസ്ഥാനങ്ങളെയും3സംസ്ഥാനങ്ങളോടു2നടത്തണമെന്നും2സംസ്ഥാനങ്ങളിലൂടെ2സംസ്ഥാനങ്ങളുടെ2കക്ഷികളുടെ2സംസ്ഥാനങ്ങളിലേയും2ലഫ്.2വിധിപ്രകാരം1വിഭവത്തിന്റെ1നിര്‍വ്വചിക്കപ്പെട്ടത്.1സംസ്ഥാനങ്ങള്‍ക്കൊപ്പം1രീതികളുടെ1ഭരണപ്രദേശങ്ങളിലും1പതിനാലാം1നിരീക്ഷിക്കുന്നതില്‍1സംസ്ഥാനങ്ങളിലായി1പ്രചരിപ്പിക്കുന്നതില്‍1ദക്ഷിണേന്ത്യന്‍1സഹകരണംശക്തിപ്പെടുത്താനുള്ള1ഉദ്യോഗസ്ഥള്‍1യുവജനസംഘടനകളും1സംസ്ഥാനങ്ങളിലെയും1അര്‍ത്ഥത്തിലും1ചരക്കുനീക്കങ്ങൾ1പ്രദേശങ്ങള്‍ക്കും1സ്വീകരിക്കുന്നതാണ്.1അനുവദിക്കാവുന്നതാണ്.1സംസ്ഥാനങ്ങളിലേക്കും1ചെയ്യാനായി.1ദൗത്യത്തിനിടെ1നിർദേശിച്ചിട്ടുണ്ട്‌.1ചേർന്നു1സ്ഥിരീകരിക്കുന്നവരില്‍1സംസ്ഥാനങ്ങളേയും1പ്രിഫെക്‌ചെറുകളും1കേന്ദ്രഭരണ1പ്രശ്‌നപരിഹാരത്തിലും1സമഗ്രവളര്‍ച്ചയ്ക്കു1കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും1മേഖലയിലാണ്.1ഉയര്‍ത്തിക്കാട്ടിയും1പുലര്‍ത്തുന്നതില്‍1
The two leaders decided that the 1st Bilateral Regional Forum at the level of Russian Provinces and Indian States be held next year to dismantle the barriers of trade at regional level.
മേഖലാതലത്തിലുള്ളവ്യാപാര തടസ്സങ്ങള്‍ നീക്കുന്നതിനായി റഷ്യന്‍ പ്രവിശ്യകളും ഇന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള പ്രഥമഉഭയകക്ഷിമേഖലാതലഫോറംഅടുത്ത വര്‍ഷം നടത്താന്‍ തീരുമാനിച്ചു.
Spread over an area of 6000 sqms of space, this is the first such event where 180 women entrepreneurs and self-help groups are participating from over 25 States and Union Territories with very interesting products on display from across the country.
6000 ചതുരശ്ര അടി സ്ഥലത്ത്, രാജ്യത്ത് ആദ്യമായി നടക്കുന്ന ജൈവ ഭക്ഷണ മേളയില്‍ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നായി 180ല്‍ അധികം വനിതാ സംരംഭകരും സ്വാശ്രയ സംഘങ്ങളും പങ്കെടുത്തു. വിവിധ പ്രദേശങ്ങളില്‍ നിന്ന് തനതു ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
Government has initiated screening in all integrated check posts with bordering countries in collaboration with states of UP, Uttarakhand, West Bengal, Sikkim and Bihar and Seema Shastra Bal (SSB) and Land Port Authorities.
മറ്റു രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണ ഉദ്യോഗസ്ഥള്‍ ഉള്‍പ്പെടെ സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
In a tweet today, the Prime Minister said the Ministries and States have taken various proactive steps to ensure safety of all.
എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും വിവിധ നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Further, States shall issue instructions for regulating hours in all services except for essential services.
ഇതിനു പുറമേ അവശ്യ സേവന മേഖലകളിലെ ഒഴികെ പ്രവര്‍ത്തന സമയം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ നിര്‍ദേശം പുറപ്പെടുവിക്കണം.
Advertisement - Remove
States shall issue directions to private sector to consider work from home wherever feasible.
സ്വകാര്യ സ്ഥാപനങ്ങള്‍ സാധ്യമാകുന്നത്ര ജോലികള്‍ വീട്ടിലിരുന്നു ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടണം.
PM assures support to States Prime Minister appreciated the steps taken by the States and thanked them for sharing their experiences and giving suggestions.
സംസ്ഥാനങ്ങള്‍ക്കു പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു സംസ്ഥാനങ്ങള്‍ കൈക്കൊണ്ട നടപടികളെ അഭിനന്ദിച്ച പ്രധാനമന്ത്രി, അനുഭവങ്ങള്‍ പങ്കുവെച്ചതിനും അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചതിനും നന്ദി അറിയിച്ചു.
PM assures support to States Prime Minister appreciated the steps taken by the States and thanked them for sharing their experiences and giving suggestions.
സംസ്ഥാനങ്ങള്‍ ക്കു പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു സംസ്ഥാനങ്ങള്‍ കൈക്കൊണ്ട നടപടികളെ അഭിനന്ദിച്ച പ്രധാനമന്ത്രി, അനുഭവങ്ങള്‍ പങ്കുവെച്ചതിനും അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചതിനും നന്ദി അറിയിച്ചു.
In addition, he advised the States to ensure that the Pharmacies perform doorstep delivery of drugs a notification has been issued by the central Government in this regard, he stated.
എല്ലാ അവശ്യ സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ കൃത്യമായ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിക്കാന്‍ ഫാര്‍മസികള്‍ തയ്യാറാകുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു വിജ്ഞാപനം കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
It was noted that, by and large, there has been effective Implementation of guidelines across all states and UTs.
പൊതുവില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി പാലിക്കപ്പെടുന്നു എന്നാണ് കാണുന്നത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading