Advertisement - Remove

states - Example Sentences

Popularity:
സ്ടൈട്സ
സംസ്ഥാനങ്ങള്‍35സംസ്ഥാനങ്ങളിലെ33സംസ്ഥാനങ്ങളില്‍28സംസ്ഥാനങ്ങള്‍ക്കു26സംസ്ഥാനങ്ങളും17സംസ്ഥാനങ്ങളിലും13സംസ്ഥാനങ്ങളെ5സംസ്ഥാനങ്ങളെയും3സംസ്ഥാനങ്ങളോടു2നടത്തണമെന്നും2സംസ്ഥാനങ്ങളിലൂടെ2സംസ്ഥാനങ്ങളുടെ2കക്ഷികളുടെ2സംസ്ഥാനങ്ങളിലേയും2ലഫ്.2വിധിപ്രകാരം1വിഭവത്തിന്റെ1നിര്‍വ്വചിക്കപ്പെട്ടത്.1സംസ്ഥാനങ്ങള്‍ക്കൊപ്പം1രീതികളുടെ1ഭരണപ്രദേശങ്ങളിലും1പതിനാലാം1നിരീക്ഷിക്കുന്നതില്‍1സംസ്ഥാനങ്ങളിലായി1പ്രചരിപ്പിക്കുന്നതില്‍1ദക്ഷിണേന്ത്യന്‍1സഹകരണംശക്തിപ്പെടുത്താനുള്ള1ഉദ്യോഗസ്ഥള്‍1യുവജനസംഘടനകളും1സംസ്ഥാനങ്ങളിലെയും1അര്‍ത്ഥത്തിലും1ചരക്കുനീക്കങ്ങൾ1പ്രദേശങ്ങള്‍ക്കും1സ്വീകരിക്കുന്നതാണ്.1അനുവദിക്കാവുന്നതാണ്.1സംസ്ഥാനങ്ങളിലേക്കും1ചെയ്യാനായി.1ദൗത്യത്തിനിടെ1നിർദേശിച്ചിട്ടുണ്ട്‌.1ചേർന്നു1സ്ഥിരീകരിക്കുന്നവരില്‍1സംസ്ഥാനങ്ങളേയും1പ്രിഫെക്‌ചെറുകളും1കേന്ദ്രഭരണ1പ്രശ്‌നപരിഹാരത്തിലും1സമഗ്രവളര്‍ച്ചയ്ക്കു1കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും1മേഖലയിലാണ്.1ഉയര്‍ത്തിക്കാട്ടിയും1പുലര്‍ത്തുന്നതില്‍1
Prime Minister observed that the combined effort of the Centre and the States has definitely helped reduce the impact of COVID-19 but since the situation is rapidly evolving, constant vigilance is paramount.
കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു നടത്തുന്ന ശ്രമങ്ങള്‍ കൊവിഡ് 19ന്റെ പ്രത്യാഘാതം ലഘൂകരിക്കാന്‍ ഉറപ്പായും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു; എന്നാല്‍ നിരന്തര ജാഗ്രത ആവശ്യമായ വിധം സാഹചര്യങ്ങള്‍ ദ്രുതഗതിയില്‍ മാറുകയാണ്.
Addressing the National Conference on Kharif crops 2020 through video conference, he assured the States that the Government of India will remove any obstacles that the States are facing.
ഖാരിഫ് വിള ദേശീയ സമ്മേളനം 2020 ദേശീയ സമ്മേളനത്തെ വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ അഭിസംബോധന ചെയ്ത മന്ത്രി, സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന തടസങ്ങള്‍ എല്ലാം കേന്ദ്ര ഗവണ്‍മെന്റ് നീക്കുമെന്ന് ഉറപ്പു നല്കി.
During the same period, a quantity of 3.34 MMT stocks was unloaded in the consuming states to cater to the needs of beneficiaries under the Targeted Public Distribution System (PDS).
ഇതേ കാലയളവില്‍, ലക്ഷ്യം വച്ച 3.34 ദശലക്ഷം ടണ്‍ സാമഗ്രികള്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചു. പൊതു വിതരണ സംവിധാന പ്രകാരം ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാമഗ്രികള്‍ എത്തിച്ചത്.
States have also been advised to follow the prescribed protocol for these tests and use it for the purposes for which they are meant.
ഈ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരാനും ആവശ്യത്തിന് അനുസൃതമായി ഉപയോഗിക്കാനും സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
The Swamitva scheme which is launched in pilot mode in 6 states helps to map rural inhabited lands using drones and latest survey methods.
പ്രാരംഭ ഘട്ടം എന്ന നിലയില്‍ 6 സംസ്ഥാനങ്ങളില്‍ ആരംഭിച്ച സ്വാമിത്വ പദ്ധതി ഡ്രോണുകളും നവീനമായ സര്‍വേ രീതികളും ഉപയോഗിച്ച് ഗ്രാമീണ മേഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്നു.
Advertisement - Remove
The TB diagnostic and treatment services are fully operational in the States and UTs.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്ഷയരോഗ നിര്‍ണയം, ചികിത്സാസൗകര്യങ്ങള്‍ എന്നിവ നിലവില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
On the question of the availability of NCERT books, the Minister said that the NCERT has sent books to almost all the states and very soon these books will be available to the students.
എൻ‌സി‌ഇആർ‌ടി എല്ലാ സംസ്ഥാനങ്ങളിലേക്കും പുസ്തകങ്ങൾ അയച്ചിട്ടുണ്ടെന്നും താമസിയാതെ അവ വിദ്യാർത്ഥികൾക്ക് ലഭ്യമാകുമെന്നും എൻ‌സിഇ‌ആർ‌ടി പുസ്തകങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായി മന്ത്രി പറഞ്ഞു.
Amongst the major State level success stories, was the inter-State movement of students and handling of migrant labor issues in which the District Collectors and States played a significant part.
എന്നാല്‍ സാങ്കേതികകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള തടസങ്ങളുണ്ടായിട്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മു-കശ്മീര്‍, ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും പരാതികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനായി.
The StateChief Secretaries informed about the situation in their States and also said that while protection is required from COVID, the economic activities also need to be stepped up in a calibrated manner.
ചീഫ് സെക്രട്ടറിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ഥിതി വിശദീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ ആവശ്യമായ നടപടികള്‍കൂടി ആവശ്യമായി വരുന്നുവെന്ന് അവര്‍ പറഞ്ഞു.
As on 11th May 2020, a total of 468 Shramik Special trains have been operationalized from various states across the country, in which 363 trains had reached its destination and 105 trains are in transit.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 468 ശ്രമിക് സ്്‌പെഷല്‍ ട്രെയിനുകള്‍ മെയ് 11 വരെ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു. ഇതില്‍ 363 എണ്ണം ലക്ഷ്യസ്ഥാനത്തെത്തി, ബാക്കി 105 ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading