Advertisement - Remove

transparency - Example Sentences

ട്രൈന്സ്പേരന്സീ
It will improve transparency in tax matters and will help curb tax evasion and tax avoidance.
ഇത് നികുതി കാര്യങ്ങളിലെ സുതാര്യത വര്‍ദ്ധിപ്പിക്കും നികുതിവെട്ടിപ്പും ഒഴിവാക്കലും നിയന്ത്രിക്കുകയും ചെയ്യും.
This is helping end corruption and bring transparency in government procurement, he added.
മോദി ചൂണ്ടിക്കാട്ടി. ഇത് അഴിമതി ഇല്ലാതാക്കുകയും ഗവണ്‍മെന്റ് നടത്തുന്ന സംഭരണത്തില്‍ സുതാര്യത വര്‍ധിപ്പിക്കുകയും ചെയ്യും.
They stressed that practical transparency and confidence building measures might also contribute to the objectives of PAROS.
പ്രായോഗിക സുതാര്യതയും ആത്മവിശ്വാസം ജനിപ്പിക്കുന്ന നടപടികളും ഇതിനെ സഹായിക്കുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
The proposed regulatory structure will enable transparency and accountability for protecting the interest of the general public.
ഇത് പൊതുസമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഉത്തരവാദിത്തവും സുതാര്യതയും സാധ്യമാക്കും.
Collaboration between the two sides in use of online portal for recruitment of Indian manpower is expected to usher in greater transparency and curb malpractices in the recruitment process.
ഇന്ത്യയില്‍നിന്നു ജോലിക്കാരെ നിയമിക്കുന്നതില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇരു ഭാഗവും സഹകരിക്കുന്നത് സുതാര്യത വര്‍ധിപ്പിക്കുകയും നിയമന നടപടിക്രമങ്ങളില്‍ ക്രമക്കേടുകള്‍ ഇല്ലാതാക്കുകയും ചെയ്യും.
Advertisement - Remove
It will thus improve transparency in tax matters and will help curb tax evasion and tax avoidance.
നികുതികാര്യങ്ങളിലുള്ള സുതാര്യത ഇത് മെച്ചപ്പെടുത്തുകയും നികുതി വെട്ടിപ്പും നികുതി ഒഴിവാക്കലും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യും.
The transparency in the scheme has helped in identifying ghost accounts, multiple accounts and inactive accounts.
ഈ പദ്ധതിയിലെ സുതാര്യത വ്യാജ അക്കൗണ്ടുകള്‍, ഒന്നിലധികം അക്കൗണ്ടുകള്‍, പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ എന്നിവ കണ്ടെത്തുന്നതിന് സഹായിച്ചു.
A strong BRICS partnership on innovation and digital economy can help spur growth, promote transparency and support the Sustainable Development Goals.
പുതുമയിലും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലും ശക്തമായ ബ്രിക്‌സ് പങ്കാളിത്തം വഴി വളര്‍ച്ച വര്‍ധിപ്പിക്കാനും സുതാര്യത പ്രോത്സാഹിപ്പിക്കാനും സ്ഥിരതയാര്‍ന്ന വികസനലക്ഷ്യങ്ങളെ പിന്‍തുണയ്ക്കാനും സാധിക്കും.
The Prime Minister said Digital India, apart from facilitating people, is also bringing in transparency in government working, and curbing corruption.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ജനങ്ങള്‍ക്കു സേവനം ഉറപ്പാക്കുന്നതിനപ്പുറം ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുകയും അഴിമതി ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്നു ശ്രീ.
DBT will ensure transparency in the entire process and will save time for the farmers.
ഇതു സുതാര്യത ഉറപ്പാക്കുകയും കർഷകർക്കു സമയം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading