Advertisement - Remove

vocational - Example Sentences

Popularity:
Difficulty:
വോകേശനല / വോകൈശനല
• Implementation of proposal includes innovation and improvement in the existing vocational education and skill development through Research and Development in the field.
· ഈ മേഖലയിലെ ഗവേഷണ വികസനങ്ങളിലൂടെ നൂതനവും നിലവിലുള്ളതുമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വൈദഗ്ധ്യവികസനം നടപ്പാക്കുന്നതിനുളള നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും.
This is for the first time MoU for cooperation in area of vocational education, training and skill development has been signed with Eurasian country.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യവികസനം എന്നിവയ്ക്കായി ഒരു യൂറേഷ്യന്‍ രാജ്യവുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നത് ഇത് ആദ്യമായാണ്.
They have set up a Barefoot women vocational training college in Zanzibar Islands of Tanzania and other countries in Africa for imparting solar electrification skills (training) and distributing solar kits to trainees.
പരിശീലനം നേടുന്നവര്‍ക്കു ക്ലാസുകള്‍ നല്‍കാനും സൗരോര്‍ജ കിറ്റുകള്‍ വിതരണം ചെയ്യാനുമായി ടാന്‍സാനിയയിലെ സാന്‍സിബാര്‍ ദ്വീപുകളിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും ബെയര്‍ഫൂട്ട് വനിതാ തൊഴിലധിഷ്ഠിത പരിശീലന കോളജുകള്‍ ആരംഭിച്ചിരുന്നു.
Education, vocational training and skill development are other areas of your priority and where India is willing to offer all possible assistance.
വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത പരിശീലനം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലെ നിങ്ങളുടെ ആവശ്യവും നിറേവറ്റാന്‍ ഇന്ത്യ തയ്യാറാണ്.
For this, we are ready to partner with Kenya in the fields of education, vocational education and skill development.
ഇതിനായി, കെനിയയുമായി വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.
Advertisement - Remove
Skill Development Institute at Ettumanoor backed by the Ministry of Petrochemical & Natural Gas will provide vocational training and enhance employability and entrepreneurship for deserving youth both in oil & gas and other industries.
പെട്രോ കെമിക്കല്‍, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പിന്തുണയോടെ ഏറ്റുമാനൂരില്‍ സ്ഥാപിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അര്‍ഹരായ യുവാക്കള്‍ക്കു എണ്ണ, ഗ്യാസ്, മറ്റു വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ തൊഴിലധിഷ്ഠിത പരിശീലനം ലഭ്യമാക്കുകയും തൊഴില്‍വൈദഗ്ധ്യവും സംരംഭകത്വവും വര്‍ധിപ്പിക്കുകയും ചെയ്യും.
This institutional reform will lead to improvement in quality and market relevance of skill development programs lending credibility to vocational education and training encouraging greater private investment and employer participation in the skills space.
നൈപുണ്യമേഖലയില്‍ സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കുകയും തൊഴിലുടമകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും വഴി പുതിയ സ്ഥാപനം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവത്തിന്റെയും പരിശീലനത്തിന്റെയും വിശ്വാസ്യത വര്‍ധിപ്പിക്കുകയും നൈപുണ്യ വികസന പദ്ധതികളുടെ മേന്മയും കാലിക പ്രസക്തിയും മെച്ചപ്പെടുത്തുകയും ചെയ്യും.
Benefits: This institutional reform will lead to improvement in quality and market relevance of skill development programs lending credibility to vocational education and training encouraging greater private investment and employer participation in the skills space.
നേട്ടങ്ങള്‍: നൈപുണ്യമേഖലയില്‍ സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കുകയും തൊഴിലുടമകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും വഴി പുതിയ സ്ഥാപനം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവത്തിന്റെയും പരിശീലനത്തിന്റെയും വിശ്വാസ്യത വര്‍ധിപ്പിക്കുകയും നൈപുണ്യ വികസന പദ്ധതികളുടെ മേന്മയും കാലിക പ്രസക്തിയും മെച്ചപ്പെടുത്തുകയും ചെയ്യും.
Joint Declaration of Intent between on Cooperation in the Field of Skills Development and Vocational Education and Training 5.
നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും എന്നീ രംഗങ്ങളില്‍ സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം 5.
This in turn will help achieve the twin objectives of enhancing aspirational value of vocational education and of increasing skilled manpower furthering the Prime Minister's agenda of making India the skill capital of the world.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചും നൈപുണ്യമുള്ള മനുഷ്യശക്തിയെക്കുറിച്ചും ഉള്ള പ്രതീക്ഷകള്‍ വര്‍ധിക്കുന്നതിനും അതോടൊപ്പം ഇന്ത്യയെ ലോകത്തിലെ മനുഷ്യശക്തിയുടെ തലസ്ഥാനമാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനും സഹായകമാകും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading