The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
'For the west ern border you shall have the great sea and its border this shall be your west border
പടിഞ്ഞാറോ മഹാസമുദ്രം അതിര് ആയിരിക്കേണം അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്
The west border was to the shore of the great sea This is the border of the children of Judah according to their families
പടിഞ്ഞാറെ അതിര് നെടുകെ മഹാസമുദ്രം തന്നേ ഇതു യെഹൂദാമക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിര്
Don't be afraid for I am with you I will bring your seed from the east and gather you from the west
ഭയപ്പെടേണ്ടാ ഞാന്‍ നിന്നോടുകൂടെ ഉണ്ടു നിന്റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും
As I was considering behold a male goat came from the west over the surface of the whole earth and didn't touch the ground and the goat had a notable horn between his eyes
ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കോലാട്ടുകൊറ്റന് പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്‍വ്വ ഭൂതലത്തിലും കൂടിവന്നു ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില്‍ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു
And as for the west ern border ye shall even have the great sea for a border this shall be your west border
പടിഞ്ഞാറോ മഹാസമുദ്രം അതിര് ആയിരിക്കേണം അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്
Fear not for I am with thee I will bring thy seed from the east and gather thee from the west
ഭയപ്പെടേണ്ടാ ഞാന്‍ നിന്നോടുകൂടെ ഉണ്ടു നിന്റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും
Casbah Algiers West
പടിഞ്ഞാറന്‍ അള്‍ജിയേഴ്സ് കസ്ബ
It will not necessarily be progress for India if she simply imports the unhappiness of the West
പാശ്ചാത്യരുടെ സന്തോഷമില്ലായ്മയെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് കൊണ്ട് മാത്രം ഇന്ത്യയില്‍ പുരോഗതി ഉണ്ടാകില്ല
The Prime Minister reviewed the progress of nine infrastructure projects in the railway, road, power, and renewable energy sectors, spread over several states including Uttarakhand, Odisha, West Bengal, Karnataka, Tamil Nadu, Kerala, Nagaland, Assam, Maharashtra, Telangana and Andhra Pradesh.
ഉത്തരാഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍, കര്‍ണാടകം, തമിഴ്നാട്, കേരളം, നാഗാലാന്‍ഡ്, ആസാം, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ റെയില്‍വേ, റോഡ്, ഊര്‍ജം, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നീ മേഖലകളിലെ ഒന്‍പത് അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി.
These projects are spread over several states including Haryana, Rajasthan, Gujarat, Maharashtra, Uttar Pradesh, Odisha, Bihar, Jharkhand, West Bengal, Telangana, Tamil Nadu and Andhra Pradesh.
ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പദ്ധതികളാണ് ഇവ.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…