The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അനേഷിച്ചു
It was now two days before the feast of the Passover and the unleavened bread and the chief priests and the scribes sought how they might seize him by deception and kill him
അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി
After these things there was a feast of the Jews and Jesus went up to Jerusalem
ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക
Therefore let us keep the feast not with old yeast neither with the yeast of malice and wickedness but with the unleavened bread of sincerity and truth
രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അനേഷിച്ചു
After two days was the feast of the passover and of unleavened bread and the chief priests and the scribes sought how they might take him by craft and put him to death
അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി
After this there was a feast of the Jews and Jesus went up to Jerusalem
ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക
Therefore let us keep the feast not with old leaven neither with the leaven of malice and wickedness but with the unleavened bread of sincerity and truth
അദ്ദേഹം മൂസാ പറഞ്ഞു നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു പൂര്വ്വാഹ്നത്തില് ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്
Said Moosa Your meeting is the day of the festival and that the people be assembled at late morning
അദ്ദേഹം മൂസാ പറഞ്ഞു നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു പൂര്വ്വാഹ്നത്തില് ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്
Musa said your appointment is the gala day and that the people be gathered in the forenoon
അദ്ദേഹം മൂസാ പറഞ്ഞു നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു പൂര്വ്വാഹ്നത്തില് ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്
Musa Moses said Your appointed meeting is the day of the festival and let the people assemble when the sun has risen forenoon
അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടുമരുഭൂമിയില് എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു
Afterward Moses and Aaron came and said to Pharaoh This is what Yahweh the God of Israel saysLet my people go that they may hold a feast to me in the wilderness
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…