Advertisement - Remove

ഓഫീസ് - Example Sentences

Popularity:
Difficulty:
ōphīs  ophees
പോളണ്ടുകാര്‍ക്ക്അവരുടെ സ്വന്തം പോസ്റ്റ്‌ ഓഫീസ്‌ കിട്ടി അവിടെയാണ് സ്റ്റാമ്പ് കലക്റ്റര്‍ യാന്‍ ബ്രോണ്‍സ്കി ജോലി ചെയ്തത്
The Poles were given their own post office where stamp collector Jan Bronski went to work
സോറി പോസ്റ്റ്‌ ഓഫീസ്‌ സമയം
Post office time
നമ്മുടെ പ്രിയപ്പെട്ട ഈ പുരാതന നഗര മധ്യത്തില്‍ അവരൊരു പോളിഷ് പോസ്റ്റ്‌ ഓഫീസ്‌ സ്ഥാപിച്ചിരിക്കുന്നു
And in the middle of our beloved Old City they've stuck a Polish post office a present we can do without
എന്‍റെ ഓഫീസ്‌ ഒഴിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല
I won't allow the evacuation of my office
പ്രധാനമന്ത്രിയുടെ ഓഫീസ്‌ നമാമി ബ്രഹ്മപുത്ര ഉത്സവത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു നമാമി ബ്രഹ്മപുത്ര ഉത്സവത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
Prime Minister's Office PM conveys his best wishes for the Namami Brahmaputra festival The Prime Minister, Shri Narendra Modi has conveyed his best wishes for the Namami Brahmaputra festival.
Advertisement - Remove
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി ചെനാനി-നാഷ്‌രി തുരങ്കപ്പാത രാഷ്ട്രത്തിനു സമര്‍പ്പിച്ചു; ഉധംപൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക റോഡായ ജമ്മു കശ്മീരിലെ ചെനാനി-നാഷ്‌രി പാത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
Prime Minister's Office PM dedicates Chenani-Nashri Tunnel to the Nation addresses public meeting in Udhampur The Prime Minister, Shri Narendra Modi today dedicated Indias longest road tunnel, the 9 kilometre long Chenani-Nashri Tunnel in Jammu and Kashmir, to the nation.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ മഹാത്മാ ഫൂലെയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി മഹാത്മാ ഫൂലെയുടെ ജന്മ വാര്‍ഷികത്തില്‍പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന്ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
Prime Minister's Office PM pays tributes to Mahatma Phule on his birth anniversary The Prime Minister, Shri Narendra Modi, has paid tributes to Mahatma Phule on his birth anniversary.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രിയുടെ ശ്രീലങ്ക സന്ദര്‍ശനം ആരംഭിച്ചു;ശ്രീലങ്ക സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രി ശ്രീ.
Prime Minister's Office PMs upcoming visit to Sri Lanka PMs upcoming visit to Sri Lanka The Prime Minister, Shri Narendra Modi will be visiting Sri Lanka on 11th and 12th May, 2017.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രതിനിധി സഭാംഗമായ നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള ഇരുകക്ഷികളും ഉള്‍പ്പെട്ട എട്ടംഗ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ.
Prime Minister's Office United States Congressional Delegation calls on Prime Minister An eight-member bipartisan US Congress delegation led by Congresswoman Nancy Pelosi called on Prime Minister Shri Narendra Modi today.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ രവീന്ദ്രനാഥ് ടാഗോറിന്റെ ജന്മ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാജ്ഞലി രവീന്ദ്രനാഥ് ടാഗോറിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.
Prime Minister's Office PM pays tributes to Rabindranath Tagore on his Jayanti PM pays tributes to Rabindranath Tagore on his Jayanti The Prime Minister, Shri Narendra Modi has paid his tributes to Gurudev Rabindranath Tagore on his Jayanti.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading