Advertisement - Remove

ഓഫീസ് - Example Sentences

Popularity:
Difficulty:
ōphīs  ophees
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ നൂറ്റിയാറാം സമ്മേളനം പഞ്ചാബിലെ ജലന്ധറില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.
Prime Minister's Office PM delivers inaugural address at 106th session of Indian Science Congress The Prime Minister, Shri Narendra Modi, today delivered the inaugural address at the 106th session of the Indian Science Congress.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ അടിസ്ഥാനസൗകര്യ വികസനം ഗവണ്‍മെന്റിന്റെ മുന്‍ഗണനയെന്നു പ്രധാനമന്ത്രി ദേശീയപാത 66ലെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു ദേശീയപാത 66-ല്‍ 13 കിലോമീറ്റര്‍ വരുന്ന കൊല്ലം ബൈപാസ് രണ്ടുവരിപ്പാത പ്രധാനമന്ത്രി ശ്രീ.
Prime Minister's Office Infrastructure development a priority of Government, says PM PM visits Kerala dedicates Kollam Bypass on NH-66 to the nation The Prime Minister, Shri Narendra Modi visited Kollam in Kerala today.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ചുവപ്പ് കോട്ടയിലെ സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു യാദ് -ഇ ജാലിയാന്‍ മ്യൂസിയം, 1857 നെ കുറിച്ചുള്ള മ്യൂസിയം ദൃശ്യകലാ മ്യൂസിയം എന്നിവയും പ്രധാനമന്ത്രി സന്ദര്‍ശിച്ചുനാല് മ്യൂസിയങ്ങളും ക്രാന്തി മന്ദിര്‍ എന്ന പേരിലറിയപ്പെടും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ നായകരെ അനുസ്മരിച്ച് കൊണ്ട്, സുഭാഷ് ചന്ദ്ര ബോസിന്റെ 122-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.
Prime Minister's Office Remembering Netaji Subhas Chandra Bose - PM Inaugurates Subhas Chandra Bose Museum at Red Fort PM Visits Yaad-e-Jallian Museum, Museum on 1857 and Drishyakala Museum in DelhiAll 4 Museums named as Kranti Mandir.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ക്രെഡായ് യൂത്ത്‌കോണ്‍-19നെ നാളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും ന്യൂഡെല്‍ഹി തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍, 2019 ഫെബ്രുവരി 13ന് ക്രെഡായ് യൂത്ത്‌കോണ്‍-19നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
Prime Minister's Office PM to address CREDAI YouthCon -19 tomorrow The Prime Minister, Shri Narendra Modi, will address the CREDAI YouthCon -19, on 13 February 2019, at Talkatora Stadium, New Delhi.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ വാരാണസിയില്‍ ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി പങ്കെടുത്തു അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഉത്തര്‍ പ്രദേശിലെ വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സംകുലില്‍ സംഘടിപ്പിച്ച ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.
Prime Minister's Office Prime Minister attends the National Women Livelihood Meet -2019 at Varanasi The Prime Minister, Shri Narendra Modi, attended the National Women Livelihood Meet-2019,held at Deendayal Hastkala Sankul in Varanasi, Uttar Pradesh, on International Womens Day.
Advertisement - Remove
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഷാങ്ഹായിഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുംമുമ്പ് പ്രധാനമന്ത്രിയുടെ പ്രസ്താവന 'ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) യിലെ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ 2019 ജൂണ്‍ 13,14 തീയതികളില്‍ കിര്‍ഗിസ്‌റിപ്പബ്ലിക്കിലെ ബിഷ്‌കെക്ക്‌ സന്ദര്‍ശിക്കുകയാണ്.
Prime Minister's Office PM's departure statement before his visit to Bishkek I am visiting Bishkek (Kyrgyz Republic) on 13-14 June 2019 to attend the meeting of the Council of Heads of State of the Shanghai Cooperation Organization (SCO).
പ്രധാനമന്ത്രിയുടെ ഓഫീസ്‌ കച്ചി നവവത്സര ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ കച്ചി പുതുവത്സരമായ ആഷാി ബിജിന്റെ ശുഭവേളയില്‍ പ്രധാനമന്ത്രി ശ്രീ.
Prime Minister's Office PM greets people on Ashadhi Bij, the Kutchi New Year The Prime Minister, Shri Narendra Modi, has greeted the people on the auspicious occasion of Ashadhi Bij, the Kutchi New Year.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ 1.
Prime Minister's Office 1.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ കോവിഡ്-19 സ്ഥിതികളെക്കുറിച്ച് ബന്ധപ്പെട്ട മന്ത്രിമാരുമായി ചേര്‍ന്നു പ്രധാനമന്ത്രി അവലോകനം ചെയ്തു നോവല്‍ കൊറോണാ വൈറസി(കോവിഡ്-19)ന്റെ സ്ഥിതിയെയും അതിന് വിവിധ മന്ത്രാലയങ്ങള്‍ കൈക്കൊണ്ട നടപടികളെയും കുറിച്ച് 2020 മാര്‍ച്ച് 7 ഉച്ചയ്ക്ക് 11.30 ആദരണീയനായ പ്രധാനമന്ത്രി അവലോകനം ചെയ്തു.
Prime Minister's Office Prime Minister reviews the situation on COVID-19 with concerned Ministries Honble Prime Minister reviewed the situation on Novel Coronavirus (COVID 19) and action taken so far by various Ministries on 7th March 2020.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ കൊറോണവൈറസിനെ നേരിടാന്‍ ശക്തമായ തന്ത്രം ആവിഷ്‌ക്കരിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് പ്രധാനമന്ത്രി കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ ഒരു തന്ത്രം ആവിഷ്‌ക്കരിക്കുന്നതിന് സാര്‍ക്ക് രാജ്യങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.
Prime Minister's Office PM calls for SAARC nations to chalk out a strong strategy to fight Coronavirus Prime Minister Shri Narendra Modi called for SAARC nations to chalk out a strong strategy to fight Coronavirus.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading