Advertisement - Remove

ഓഫീസ് - Example Sentences

ōphīs  ophees
പ്രധാനമന്ത്രിയുടെ ഓഫീസ്‌ 16ാമത് ലോക്സഭയുടെ അവസാന സിറ്റിങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു 16-ാമത് ലോക്സഭയുടെ അവസാന സിറ്റിങ്ങിനെ പ്രധാനമന്ത്രി ശ്രീ.
Prime Minister's Office PM addresses the last sitting of 16th Lok Sabha The Prime Minister Shri Narendra Modi addressed the last sitting of 16th Lok Sabha today.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ കൊറിയ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന പ്രസിഡന്റ് മൂണ്‍ ജെയിന്റെ ക്ഷണമനുസരിച്ചു ഞാന്‍ റിപ്പബ്ലിക് ഓഫ് കൊറിയ സന്ദര്‍ശിക്കുകയാണ്.
Prime Minister's Office PMs statement prior to departure for Republic of Korea I am visiting the Republic of Korea at the invitation of President Moon Jae-in.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ കൊറിയസന്ദര്‍ശന വേളയില്‍ഇന്ത്യ-കൊറിയ ബിസിനസ്സ്‌സിംപോസിയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം 'യുവര്‍ എക്‌സലന്‍സി വ്യാപാര വ്യവസായഊര്‍ജ്ജ മന്ത്രി യുന്‍മോ സുംഗ് വിശിഷ്ടരായ ബിസിനസ്സ് നേതാക്കളെ,സുഹൃത്തുക്കളെ സോളില്‍ഇന്ന് നിങ്ങളെയെല്ലാം കാണാന്‍ കഴിഞ്ഞതില്‍ എനിക്ക്ആഹ്ലാദമുണ്ട്.
Prime Minister's Office Prime Minister's speech at 'India-ROK Business Symposium' during his visit to Republic of Korea Your Excellency, Yunmo Sung, Minister of Trade, Industry and Energy, Distinguished Business Leaders, Friends, A very good afternoon.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി ശ്രീ.
Prime Minister's Office PM unveils bust of Mahatma Gandhi at Yonsei University in Seoul The Prime Minister, Shri Narendra Modi, today unveiled a bust of Mahatma Gandhi at Yonsei University in Seoul.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ (മനസ്സ് പറയുന്നത് - 53-ാം ലക്കം) പ്രിയപ്പെട്ട ദേശവാസികളേ നമസ്‌കാരം.
Prime Minister's Office English rendering of PMs address in 53rd episode of Mann Ki Baat on 24.02.2019 My dear countrymen, Namaskar.
Advertisement - Remove
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു.
Prime Minister's Office PM confers National Youth Parliament Festival 2019 Awards The Prime Minister, Shri Narendra Modi, today attended the closing ceremony of National Youth Parliament Festival Awards 2019, at VigyanBhawan, in New Delhi.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി ഗുജറാത്തിലെ ജാംനഗര്‍ സന്ദര്‍ശിച്ചു ഗുരു ഗോബിന്ദ് സിംഗ് ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടം രാഷ്ട്രത്തിന് സമര്‍പ്പിച്ചു ബാന്ദ്ര-ജാംനഗര്‍ ഹംസഫര്‍ എക്‌സ്പ്രസ്സ് ഫ്‌ളാഗ്ഗ് ഓഫ് ചെയ്തു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തില്‍ ബാന്ദ്ര- ജാംനഗര്‍ ഹംസഫര്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
Prime Minister's Office PM visits Jamnagar in Gujarat Dedicates new building of Guru Gobind Singh Hospital to Nation Flags off Bandra- Jamnagar Humsafar Express The Prime Minister, Shri Narendra Modi, today,flagged off the Bandra- Jamnagar Humsafar Express, at Jamnagar in Gujarat.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടു ; അഹമ്മദാബാദ് മെട്രോയുടെ ആദ്യഘട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു; പുതിയ സിവില്‍ ആശുപത്രിയും, പുതിയ ക്യാന്‍സര്‍ ആശുപത്രിയും ഉദ്ഘാടനം ചെയ്തു.
Prime Minister's Office PM launches several development projects in Ahmedabad, Gujarat Flags off First Phase of Ahmedabad Metro Inaugurates theNew Civil Hospital and New Cancer Hospital The Prime Minister, Shri Narendra Modi, today, visited Ahmedabad and launched various development projects.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) പ്രധാനമന്ത്രി തുടക്കം കുറിച്ചു പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) ഗുജറാത്തിലെ വസ്ത്രാലില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തുടക്കം കുറിച്ചു.
Prime Minister's Office PM Modi launches Pradhan Mantri Shram Yogi Maan-dhan (PM-SYM) Yojana The Prime Minister, Shri Narendra Modi, today, launched the Pradhan Mantri Shram Yogi Maan-dhan (PM-SYM) Yojana at Vastral in Gujarat.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി കര്‍ണ്ണാടകത്തിലും, തമിഴ്‌നാട്ടിലുംസുപ്രധാന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഇന്ന്കര്‍ണ്ണാടത്തിലെകലബുറാഗിയിലും, തമിഴ്‌നാട്ടിലെകാഞ്ചീപുരത്തുംസുപ്രധാന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
Prime Minister's Office Prime Minister launches key development projects at Kalaburagi and Kancheepuram The Prime Minister, Shri Narendra Modi, today, launched key development projects at Kalaburagi in Karnataka and Kancheepuram in Tamil Nadu.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading