Advertisement - Remove

നിർദ്ദേശങ്ങളും - Example Sentences

യാത്ര പുറപ്പെടും മുന്പ് എന്‍റെ ഇന്നത്തെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ആശയങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് മെയില്‍ അയച്ചിരുന്നു.
Before starting my visit I have personally emailed to all of you, inviting your ideas and suggestions for my today’s speech.
ഇവയില്‍ ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ തീര്‍ച്ചയായും ടൗണ്‍ ഹാളില്‍ നടക്കുന്ന ഈ പരിപാടിക്കിടയില്‍ നിങ്ങളുടെ മുന്നില്‍ വയ്ക്കും.
Some of these ideas and suggestions I will definitely put in front of you during the Town Hall program.
ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിന് നിങ്ങളുടെ നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും നമ്മെ സഹായിക്കും.
Your suggestions and solutions can help us meet the objectives of the Mission.
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സംസ്ഥാന ഗവണ്‍മെന്റുകളുടെ നിര്‍ദ്ദേശങ്ങളും കേന്ദ്ര മന്ത്രി ക്ഷണിച്ചു.
The WCD Minister called for suggestions from the state Governments on dealing with the crimes against women and children.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ 2020 - ലെ കേന്ദ്ര ബജറ്റിലേക്കുള്ളആശയങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി ക്ഷണിച്ചു 2020-ലെ കേന്ദ്ര ബജറ്റിലേക്കുള്ളആശയങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി ശ്രീ.
Prime Minister's Office PM invites Ideas and Suggestions for Union Budget 2020 Prime Minister Shri Narendra Modi invited ideas and suggestions for the Union Budget 2020 on MyGov.
Advertisement - Remove
സുഹൃത്തുക്കളേ, എല്ലാ നിര്‍ദ്ദേശങ്ങളും മനസ്സില്‍ വച്ചുകൊണ്ട്, ഇന്ത്യയിലെ ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടാന്‍ തീരുമാനിക്കേണ്ടി വന്നിരിക്കുയാണ്.
Friends, keeping all the suggestions in mind, it has been decided that the lockdown in India will have to be extended till 3rd May.
ഓരോ സംസ്ഥാനവും അവരുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും തുറന്ന മനസ്സോടെ ഇവിടെ വിശദീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
I believe that every state will place here their experiences and suggestions with open mind.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കാര്യക്ഷമമായ നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും ഈ കോൺക്ലേവില്‍ നിന്നും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
I believe that better suggestions and solutions for the effective implementation of the National Education Policy will come out of this conclave.
ഈ വിജ്ഞാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും 2017 ഡിസംബര്‍ ആറിനകം അറിയിക്കേണ്ടതാണ്.
Through this notification, objections and suggestions have been invited from all the stakeholders including general public within 30 days of the notification i.e. by 6th December, 2017.
തൊഴിലും, ഉദ്യോഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാടുകളും, നിര്‍ദ്ദേശങ്ങളും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.
During the course of meeting, representatives of Trade Unions and Labour Organisations shared their views and suggestions regarding labour and employment issues.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading