Advertisement - Remove

പറയുന്നു - Example Sentences

Popularity:
Difficulty:
paṟayunnu  palayunnu
അതിന്നു ഞാന്‍ അയ്യോ യഹോവയായ കര്‍ത്താവേ നിങ്ങള്‍ വാള്‍ കാണുകയില്ല നിങ്ങള്‍ക്കു ക്ഷാമം ഉണ്ടാകയില്ല ഞാന്‍ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങള്‍ക്കു നലകും എന്നു പ്രവാചകന്മാര്‍ അവരോടു പറയുന്നു എന്നു പറഞ്ഞു
Then you shall tell them Thus says Yahweh Behold I will fill all the inhabitants of this land even the kings who sit on David's throne and the priests and the prophets and all the inhabitants of Jerusalem with drunkenness
അവര്‍ വ്യാജവും കള്ളപ്രശ്നവും ദര്‍ശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവര്‍ ആശിക്കുന്നു
They have seen falsehood and lying divination who say Yahweh says but Yahweh has not sent them and they have made men to hope that the word would be confirmed
പിന്നെ അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ ഈ അസ്ഥികള്‍ ഇസ്രായേല്‍ഗൃഹമൊക്കെയും ആകുന്നു ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു ഞങ്ങള്‍ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവര്‍ പറയുന്നു
Then he said to me Son of man these bones are the whole house of Israel behold they say Our bones are dried up and our hope is lost we are clean cut off
അതിലെ തലവന്മാര്‍ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു അതിലെ പുരോഹിതന്മാര്‍ കൂലി വാങ്ങി ഉപദേശിക്കുന്നു അതിലെ പ്രവാചകന്മാര്‍ പണം വാങ്ങി ലക്ഷണം പറയുന്നു എന്നിട്ടും അവര്‍ യഹോവയെ ചാരിയഹോവ നമ്മുടെ ഇടയില്‍ ഇല്ലയോ അനര്‍ത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു
Her leaders judge for bribes and her priests teach for a price and her prophets of it tell fortunes for money yet they lean on Yahweh and say Isn't Yahweh in the midst of us No disaster will come on us
ആത്മാവിനെ അനുസരിച്ചുനടപ്പിന്‍ എന്നാല്‍ നിങ്ങള്‍ ജഡത്തിന്റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു
But I say walk by the Spirit and you won't fulfill the lust of the flesh
Advertisement - Remove
അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടില്‍ നടക്കയും ചെയ്താല്‍ നാം ഭോഷകു പറയുന്നു സത്യം പ്രവര്‍ത്തിക്കുന്നതുമില്ല
If we say that we have fellowship with him and walk in the darkness we lie and don't tell the truth
അടിയങ്ങള്‍ക്കു വൈക്കോല്‍ തരാതെ ഇഷ്ടിക ഉണ്ടാക്കുവിന്‍ എന്നു അവര്‍ പറയുന്നു അടിയങ്ങളെ തല്ലുന്നു അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു
There is no straw given unto thy servants and they say to us Make brick and behold thy servants are beaten but the fault is in thine own people
അവനോടു പറയിച്ചതെന്തെന്നാല്‍യിഫ്താഹ് ഇപ്രകാരം പറയുന്നു
And said unto him Thus saith Jephthah Israel took not away the land of Moab nor the land of the children of Ammon
കിടക്കുന്നേരംഞാന്‍ എപ്പോള്‍ എഴുന്നേലക്കും എന്നു പറയുന്നു രാത്രിയോ ദീര്‍ഘിച്ചുകൊണ്ടിരിക്കുന്നു വെളുക്കുവോളം എനിക്കുരുളുക തന്നേ പണി
When I lie down I say When shall I arise and the night be gone and I am full of tossings to and fro unto the dawning of the day
ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേള്‍വി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു
Destruction and death say We have heard the fame thereof with our ears
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading