Advertisement - Remove

പറയുന്നു - Example Sentences

Popularity:
Difficulty:
paṟayunnu  palayunnu
അവര്‍ പറയുന്നു ഇത് പൂര്‍വികരുടെ കെട്ടുകഥകളാണ് ഇയാളിത് പകര്‍ത്തിയെഴുതിയതാണ് രാവിലെയും വൈകുന്നേരവും ആരോ അതിയാള്‍ക്ക് വായിച്ചുകൊടുക്കുകയാണ്
And they say Tales of the ancients which he has written down and they are dictated to him morning and afternoon
അവര്‍ പറയുന്നു ഇതെന്ത് ദൈവദൂതന്‍ ഇയാള്‍ അന്നം തിന്നുന്നു അങ്ങാടിയിലൂടെ നടക്കുന്നു ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്
And they say Why does this Messenger Muhammad SAW eat food and walk about in the markets like ourselves Why is not an angel sent down to him to be a warner with him
സത്യനിഷേധികള്‍ പരിഹാസത്തോടെ പറയുന്നു ഒരുത്തനെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ നിങ്ങള്‍ മരിച്ച് തീര്‍ത്തും ഛിന്നഭിന്നമായി മാറിയാലും വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് നിങ്ങളോടു പറയുന്നവനാണവന്‍
Those who disbelieve say Shall we direct you to a man Muhammad SAW who will tell you that when you have become fully disintegrated into dust with full dispersion then you will be created again anew
അവര്‍ പറയുന്നു ഇതു പ്രകടമായ ജാലവിദ്യ തന്നെ
And they say This is nothing but evident magic
സത്യവിശ്വാസികളേ നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു
O you who believe Why do you say that which you do not do
Advertisement - Remove
അവര്‍ പറയുന്നു എപ്പോഴാണ് ഈ വാഗ്ദാനം പുലരുന്നത്‌ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ അതൊന്ന് പറഞ്ഞുതരൂ
They say When will this promise ie the Day of Resurrection come to pass if you are telling the truth
വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു ഈ വിശ്വാസികള്‍ക്ക് ‎അവതീര്‍ണമായതില്‍ പകലിന്റെ പ്രാരംഭത്തില്‍ നിങ്ങള്‍ ‎വിശ്വസിച്ചുകൊള്ളുക പകലറുതിയില്‍ അതിനെ ‎തള്ളിപ്പറയുകയും ചെയ്യുക അതുകണ്ട് ആ ‎വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം ‎
Some of the People of the Book say Believe in what was revealed to the believers at the beginning of the day and reject it at its end so that they may return
വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്‌
Have you not considered those who were given a share of the Book They believe in superstition and evil powers and say of those who disbelieve These are better guided on the way than the believers
സത്യനിഷേധികള്‍ പറയുന്നു ഈ ഖുര്‍ആന്‍ ഇയാള്‍ കെട്ടിച്ചമച്ച കള്ളക്കഥയാണ് അതിലയാളെ ആരൊക്കെയോ സഹായിച്ചിട്ടുണ്ട് എന്നാല്‍ അറിയുക അവരെത്തിപ്പെട്ടത് കടുത്ത അതിക്രമത്തിലാണ് പറഞ്ഞത് പച്ചക്കള്ളവും
Those who disbelieve say This is nothing but a lie that he made up and others have helped him at it They have committed an injustice and a perjury
അവര്‍ പറയുന്നു ഇതെന്ത് ദൈവദൂതന്‍ ഇയാള്‍ അന്നം തിന്നുന്നു അങ്ങാടിയിലൂടെ നടക്കുന്നു ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്
And they say What sort of messenger is this who eats food and walks in the marketplaces If only an angel was sent down with him to be alongside him a warner
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading