Advertisement - Remove

രാജ്യങ്ങളിൽ - Example Sentences

കൊറോണ ബാധിച്ച ഒരു രോഗിയെ പോലും സ്ഥിരീകരിക്കുന്നതിന് വളരെ മുമ്പു തന്നെ, കൊറോണ ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നു വന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വച്ച് ഇന്ത്യ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.
Long before we had even a single case of Corona, India had started screening travelers coming in from Corona affected countries at airports.
നമ്മുടെ രാജ്യത്തെ വെല്ലുവിളികളും വ്യത്യസ്ത രീതിയിലുള്ളതാണ്, എന്നാലും നമ്മുടെ രാജ്യത്ത് കൊറോണ ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ പകരുന്നിടത്തോളം വേഗതയില്‍ പകര്‍ന്നില്ല.
The challenges facing the country too are of a different kind, yet Corona did not spread as fast as it did in other countries of the world.
സുഹൃത്തുക്കളെ, നിലവില്‍ പ്രാവര്‍ത്തികമാക്കേണ്ട ഏറ്റവും ലളിതമായ രീതി സ്വന്തം വിളകളെ ഉപയോഗിക്കുന്നതില്‍ ഭാരതീയത ഉള്‍ച്ചേര്‍ക്കുകയും മറ്റു രാജ്യങ്ങളില്‍ ഇന്ത്യന്‍ ചരക്കുകള്‍ക്കു വിപണികള്‍ കണ്ടെത്തുകയുമാണെന്ന് കാട്ടിക്കൊണ്ട് ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ കത്തെഴുതിയിരുന്നു.
Friends, Swami Vivekananda once wrote in a letter- The simplest method to be worked upon at present is to induce Indians to use their own produce and get markets for Indian art ware in other countries.
മരുന്നുകളുടെ വില കുറയ്ക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കാനും ഇതിനു സാധിച്ചിട്ടുണ്ട്; പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍ അദ്ദേഹം പറഞ്ഞു.
It has played a leading role in reducing the cost of medicines especially for developing countries.
അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണ് നാം സൗരോര്‍ജ്ജത്തില്‍ മുമ്പന്തിയിലുള്ള ലോകത്തെ അഞ്ചു പ്രമുഖ രാജ്യങ്ങളില്‍ ഒന്നായത്.
It is due to his blessings that we are among the top 5 countries in the world in terms of solar power.
Advertisement - Remove
തുര്‍ക്കിയിലെ നിര്‍മ്മാണകമ്പനികള്‍ പലതും മറ്റു രാജ്യങ്ങളില്‍ വളരെ വിജയകരമായി പശ്ചാത്തലമേഖലയിലും അല്ലാതെയും നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് എനിക്കറിയാം.
I know that Turkish construction companies have successfully undertaken many construction and infrastructure projects in other countries.
ഇന്ത്യ, ദക്ഷിണകൊറിയ, റഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, വടക്കന്‍ കൊറിയ, തായ്‌ലന്‍ഡ്, ജപ്പാന്‍, ലാവോസ്തുടങ്ങി 14 രാജ്യങ്ങളില്‍ നിന്ന് 150-ലധികംഅതിഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Over 150 guests from 14 countries including India, South Korea, Russia, Sri Lanka, Bangladesh, Bhutan, Nepal, North Korea, LPDR, Thailand, Japan etc.
തുടക്കത്തില്‍ 12 രാജ്യങ്ങളില്‍ ലഭ്യമാവുന്ന ഈ സേവനം പിന്നീട് ലോകമെമ്പാടും ലഭ്യമാകും.
He said, at the beginning, the service will be available to 12 countries and gradually the whole world will be covered.
20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം 550 പേര്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
The upcoming conference at Trivandrum will see the participation of 550 delegates from over 20 countries.
ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളുടെ ശതമാനത്തില്‍ ലോകത്തെ മൂന്ന് സ്രോതസ് രാജ്യങ്ങളില്‍ ഒന്നാണ് യു.എസ്.എ.
The USA is one among the top three source countries in the percentage share of Foreign Tourist Arrivals (FTAs) in India.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading