Advertisement - Remove

രാജ്യങ്ങളിൽ - Example Sentences

108 രാജ്യങ്ങളില്‍ നിന്ന്600-ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
The Director General said that the Conference will see participation of more than 600 delegates of which 200 delegates will be from 108 countries.
ഇന്ത്യയിലെ മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അവസരങ്ങള്‍ തുറന്നു നല്‍കും.
The Institute will also provide opportunities for students of Sowa-Rigpa not only in India but also from other countries.
ഇന്ത്യയില്‍ നിന്ന് 1385 സംരംഭകരും മറ്റു 44 രാജ്യങ്ങളില്‍ നിന്നായി 175 സംരംഭകരും പങ്കെടുത്തു.
1385 from India and 175 entrepreneurs from 44 countries attended.
ഏറ്റവും വലിയ അന്താരാഷ്ട്ര പ്രതിരോധ മേളകളിലൊന്ന് എന്ന നിലയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തമാണ് ഡിഫെക്‌സ്‌പോ 2020ല്‍ പ്രതീക്ഷിക്കുന്നത്.
The DefExpo 2020 is expected to see participation from over 70 countries and will be in line with the biggest of the international defence exhibitions.
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സംരക്ഷണം നല്‍കാന്‍ ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യുന്നതിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പിന്‍തുണച്ചത് പ്രധാനമന്ത്രി ഉദ്ധരിച്ചു.
Shri Narendra Modi quoted the first Prime Minister of India Pt Jawaharlal Nehru who favoured amending the law, if required, to ensure that minority refugees from neighbouring countries be granted protection by India.
Advertisement - Remove
ചൂട് ഉയരുന്നത് 2 ഡിഗ്രി സെല്‍ഷ്യസിന് താഴെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പാരീസ് ഉടമ്പടിയമുമായി ചേര്‍ന്നുപോകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
India is one of the few countries whose actions are compliant with the Paris Agreement goal of keeping rise in temperature to below 2 degree Celsius.
ഇതുവരെ 948 യാത്രക്കാരെയാണ് കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിപ്പിച്ചത്.
So far, Government of India has evacuated 948 passengers from COVID-19 affected countries.
ഇന്ത്യ എല്ലായ്‌പ്പോഴുംവിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തില്‍ ശ്രദ്ധയുള്ള രാജ്യമാണ്; കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് 2020 ഫെബ്രുവരി ഒന്നു മുതല്‍ തന്നെ യഥാസമയംഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. 900 ഇന്ത്യന്‍ പൗരന്മാരെഇന്ത്യാ ഗവണ്‍മെന്റ് ഇങ്ങനെ മടക്കിക്കൊണ്ടുവന്നു.
India has always prioritized the safety and welfare of its citizens abroad and mounted timely evacuation of its citizens starting 1st February, 2020 from COVID-19 affected countries.
സുഹൃത്തുക്കളേ, ചൈന, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍, ഇറ്റലി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയ ശേഷം സാഹചര്യങ്ങള്‍ അനിയന്ത്രിതമായി മാറിയതിനു കാരണം ഇതാണ്.
Friends, This is the reason that the situation became uncontrollable when Coronavirus started spreading in countries like China, US, France, Germany, Spain, Italy and Iran.
എങ്കിലും വൈറസ് വ്യാപനത്തില്‍ ആഗോള തലത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ വൈറസ് വ്യാപനം രണ്ടാമതും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച്് നിഗമനങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
He however forewarned that the global situation remains far from satisfactory and informed about speculations of a possible second wave of spread of the virus in some countries.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading