Advertisement - Remove

രാജ്യങ്ങളിൽ - Example Sentences

തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം
The like of whom were never created in the realm
തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം
The like of which were not created in the land
150 രാജ്യങ്ങളില്‍ നിന്നായി 1500 ലേറെ രജിസ്‌റ്റേര്‍ഡ് പ്രതിനിധികള്‍ ഇതില്‍ സംബന്ധിച്ചു. ഇതിന് പുറമെ ബഹുരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒമാര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ഇതില്‍ ഭാഗഭാക്കായിരുന്നു.
It was attended by more than 1500 registered delegates from 150 countries in addition to CEOs of MNCs, policy makers and Government officials.
മറ്റു രാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഭരിക്കുന്നതില്‍ നിന്നു വിട്ടു നില്ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.
They also called upon all states to deny access to weapons including missiles and drones to commit terrorist acts against other countries.
എല്ലാവരേയും ഒപ്പം കൂട്ടുക എന്ന സംസ്‌കാരമാണ് മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Prime Minister said that the culture of taking everyone along makes India different from all other countries.
Advertisement - Remove
ലോകത്തെ അങ്ങോളമിങ്ങോളമുള്ള ഒരു ഡസന്‍ രാജ്യങ്ങളില്‍ വെള്ളം, വൈദ്യുതി, റോഡുകള്‍, ആരോഗ്യസംരക്ഷണം, ടെലി-മെഡിസിന്‍, ജനങ്ങള്‍ക്ക് വേണ്ട മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുകയെന്നതിലാണ് നമ്മുടെ വികസന പങ്കാളിത്തം.
Our development partnerships projects are providing water, electricity, roads, healthcare, tele-medicine, and basic infrastructure to people in dozens of countries across the world.
ടെലികമ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യാ മേഖലയില്‍ ഇതിനകം ഇത് 70 രാജ്യങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
It has executed projects in more than 70 countries in the domain of Telecommunications and Information Technology.
27. റെയില്‍വേ, ഊര്‍ജം എന്നീ മേഖലകളിലും മറ്റു മേഖലകളിലും സാങ്കേതികവിദ്യയും വിഭവങ്ങളും പരസ്പരം സൗജന്യമായി കൈമാറിക്കൊണ്ട് മൂന്നാം രാജ്യങ്ങളില്‍ സംയുക്ത പദ്ധതികള്‍ സജീവമായി പ്രോല്‍സാഹിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.
27. The Sides agreed to actively promote joint projects in third countries in sectors such as railways, energy and others where there is a complementarity between them in terms of technology and resources.
സുഹൃത്തുക്കളെ, യു.എന്‍. മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 1986ല്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാസ്സാക്കിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
Friends, India is one of the first few countries to legislate Consumer Protection Act in 1986, just one year after adoption of UN Guidelines.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പങ്കാളിത്തവും സാന്നിദ്ധ്യവും ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു.
I was pleased to see that there has been significant participation and presence from African countries in our States.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading