Advertisement - Remove

വഴി - Example Sentences

vaḻi  vali
കുറഞ്ഞ നിരക്കില്‍ വിത്തും, വളവും ലഭിക്കാനും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി വിപണനം ചെയ്യുന്നതിനും കര്‍ഷക ഉല്‍പ്പാദക സംഘടനങ്ങള്‍, കര്‍ഷക ഉല്‍പ്പാദക സംഘടന എന്നിവ വഴി കര്‍ഷകര്‍ പ്രകടിപ്പിച്ച കൂട്ടായ ശക്തിയില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 517 കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ രൂപീകരിച്ചു.
During the interaction, Prime Minister expressed delight in the collective strength displayed by the farmers through the formation ofFarmer Producer Group and FPO (Farmer Producer Organisation), enabling them to get agricultural inputs at low cost and marketing their produce effectively.
കുറഞ്ഞ നിരക്കില്‍ വിത്തും, വളവും ലഭിക്കാനും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി വിപണനം ചെയ്യുന്നതിനും കര്‍ഷക ഉല്‍പ്പാദക സംഘടനങ്ങള്‍, കര്‍ഷക ഉല്‍പ്പാദക സംഘടന എന്നിവ വഴി കര്‍ഷകര്‍ പ്രകടിപ്പിച്ച കൂട്ടായ ശക്തിയില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
During the interaction, Prime Minister expressed delight in the collective strength displayed by the farmers through the formation ofFarmer Producer Group and FPO (Farmer Producer Organisation), enabling them to get agricultural inputs at low cost and marketing their produce effectively.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫിലിം ഷൂട്ടിങ്ങിന് അനുമതി ലഭിക്കുന്നതിനായി ഏകജാലക സംവിധാനം നടപ്പിലാക്കുക വഴി ചലച്ചിത്ര നിര്‍മാണം എളുപ്പമാക്കുന്നതിനായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
He mentioned that Government is working to provide facility of ‘Ease of Filming’ by putting in place a Single Window Clearance system, for Film Shooting approvals in different parts of the country.
ഉന്നതപഠനം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ ശാസ്ത്രീയ സമീപനവും സാങ്കേതിക കണ്ടുപിടിത്തങ്ങളും ഗവേഷണവും വികസനവും വഴി കൃഷിയെ ലാഭകരമായ തൊഴിലാക്കി മാറ്റുന്നതില്‍ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
He expressed confidence that through Scientific Approach, Technological Innovations, and Research and Development the graduating students would play an active role in turning agriculture into a profitable profession.
1. രാജ്യാന്തര പകര്‍പ്പവകാശ സംവിധാനം വഴി , സര്‍ഗാത്മക സൃഷ്ടികള്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ പ്രതിഫലം ഉറപ്പാക്കുന്നതിനു സാഹചര്യം ഒരുക്കുക വഴി സര്‍ഗസൃഷ്ടി നടത്തുന്നവര്‍ക്കു വേതനം ഉറപ്പാക്കുക.
• To enable creative right-holders enjoy the fruit of their labour, through international copyright system that can be used to secure a return on the investment made in producing and distributing creative works;
Advertisement - Remove
ഇതിനു പുറമെ പൊതു നിക്ഷേപ ഫണ്ടും അതിന്റെ സാങ്കേതിക പങ്കാളികളും വഴി 10 ബില്യണ്‍ ഡോളറും, മറ്റു നിക്ഷേപ അവസരങ്ങള്‍ വഴി 26 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരവും തേടും.
In addition, $10 billion through the Public Investment Fund and its technology partners, and other investments opportunities potentially worth $26 billion being explored.
കര്‍ഷകരോടും അസംഘടിത മേഖലയോടുമുള്ള തന്റെ പ്രതിബദ്ധത അടിവരയിട്ടു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ശ്രം യോഗി മന്ഥന്‍ പെന്‍ഷന്‍ യോജന വഴി അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കുമെന്നു വെളിപ്പെടുത്തി.
Underlining his commitment towards the farmers and informal sector, PM said that through Pradhan Mantri Shram Yogi Mandhan Pension Yojana, labourers in unorganized sector after 60 years of age will get Rs.3000 per month as pension.
നൂതന രീതിയിലുള്ള നൈപുണ്യം നേടിയെടുക്കുകയും വ്യവസായത്തിനും സമൂഹത്തിനും ആവശ്യമായ തരം നൈപുണ്യമുള്ള മനുഷ്യവിഭവശേഷി സൃഷ്ടിച്ചെടുക്കുകയും വഴി മിഷനിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
The job opportunities will be enhanced through the Mission by imparting advanced skills and generating skilled manpower as per the requirement of the industry/ society.
പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് പരിശോധനാ ശേഷി നേടിയെടുക്കുക വഴി ദേശീയ നികുതിഭരണം ശക്തമാക്കുന്നതിനും ഇതു സംബന്ധിച്ച അറിവ് മറ്റു രാഷ്ട്രങ്ങളുമായി പങ്കുവെക്കാനും വികസ്വര രാജ്യങ്ങള്‍ക്കു പിന്‍തുണ നല്‍കുക എന്നതാണ്.
The TIWB Programme aims to strengthen tax administrations of developing countries by transferring technical know-how and skills to their tax auditors, and through the sharing of general audit practices and dissemination of knowledge products with them.
രാഷ്ട്രീയ, സാമൂഹ്യ, സൈനിക, സാമ്പത്തിക, വികസന പിന്തുണകള്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ വഴി വന്‍ശക്തികളും മേഖലയിലെ രാജ്യങ്ങളും മറ്റു രാജ്യങ്ങളും അഫ്ഗാനിസ്ഥാനുമായി സഹകരിച്ചിട്ടുണ്ട്.
Major powers, regional countries and concerned nations from around the world have cooperated through multiple programmes of political, social, military, economic, and developmental support.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading