Advertisement - Remove

വഴി - Example Sentences

vaḻi  vali
മേഖലാതല നൈപുണ്യ കൗണ്‍സിലുകള്‍ വഴി ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ നടത്തിവരുന്ന നിയന്ത്രണങ്ങളും ഇനി എന്‍.സി.വി.ഇ.ടി. നിര്‍വഹിക്കും.
Regulatory functions currently being carried out by the National Skill Development Corporation (NSDC) through the Sector Skill Councils (SSCs) will also be housed in the NCVET.
(എന്‍.എം.ഇ.ഐ.സി.ടി.) വഴി കേന്ദ്ര മനുഷ്യവിഭവ ശേഷി വികസന മന്ത്രാലയം സാങ്കേതിക വിദ്യ കരുത്തു പകരുന്ന പഠന മുന്നേറ്റങ്ങള്‍ പലതും ഏറ്റെടുത്തിട്ടുണ്ട്.
Ministry of Human Resource Development (MHRD), Government of India has taken up number of technology enabled learning initiatives under National Mission on Education through ICT (NMEICT).
പോസ്റ്റ് ഓഫീസുകള്‍ വഴി ബാങ്കിങ് സേവനം വിപുലപ്പെടുത്താന്‍ ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.
He said India Post Payments Bank is being used to expand banking services through post offices.
ഭീം-യു.പി.ഐ വഴി 2018 ജനുവരിയില്‍ 15,000 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നിട്ടുണ്ട്.
Digital payments through BHIM-UPI has registered transactions of Rupees fifteen thousand Crore in January 2018.
പിലാനിയിലെ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചും ഹിരോഷിമാ സര്‍വകലാശാലയും തമ്മില്‍ ഗവേഷണ അക്കദമിക് വിദ്യാഭ്യാസ കൈമാറ്റം എന്നിവ സംബന്ധിച്ച് 2017 ഡിസംബറില്‍ ധാരണാപത്രം ഒപ്പു വച്ചു.
1. Annexure to Memorandum of Understanding between the Council of Scientific and Industrial Research through the CSIR-Central Electronics Engineering Research Institute (CSIR-CEERI), Pilani, India and Hiroshima University, Japan Concerning International Collaboration on Research, Academic and Educational Exchange (December 2017).
Advertisement - Remove
വഴി വലിയ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
The Prime Minister said a big effort is underway to provide modern amenities and promote industry in eastern India, through LNG.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയിലൂടെ 17 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതു വഴി സാമ്പത്തിക സന്നിവേശത്തിന് വന്‍ ആക്കം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
He said financial inclusion had received a big boost with the opening of 17 crore bank accounts through the Pradhan Mantri Jan Dhan Yojana.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ എടുക്കുന്ന മൃഗ സംരക്ഷണ, ഫിഷറീസ് മേഖലയിലെ കര്‍ഷകര്‍ക്ക് 2 ശതമാനം പലിശ ഇളവ് നല്‍കും.
Now, I propose to provide the benefit of 2 interest subvention to the farmers pursuing the activities of animal husbandry and fisheries, who avail loan through Kisan Credit Card.
സ്വയം പദ്ധതി വഴി വന്‍തോതില്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. സമൂഹത്തിലെ പാര്‍ശ്വവത്കൃത മേഖലയിലെ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണിത്.
Giving further details, the Finance Minister said that Massive online open courses through the SWAYAM initiative have helped bridge the digital divide for disadvantaged section of the student community.
നാല് മാസം കൂടുമ്പോള്‍ മൂന്ന് തവണകളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ സംവിധാനം വഴി ലഭ്യമാക്കും.
The amount is released in three 4-monthly instalments of Rs 2,000 each directly to the bank accounts of the beneficiaries through DBT mode.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading