Advertisement - Remove

ശ്രമങ്ങൾ - Example Sentences

എംപതി- നമ്മുടെ ശ്രമങ്ങള്‍ സംസ്‌കാരത്തിനും സാഹചര്യങ്ങള്‍ക്കും സാമൂഹികമായ വെല്ലുവിളികള്‍ക്കും യോജിച്ചതാകുമ്പോള്‍.
Empathy – when our efforts are in tune with our culture, circumstances and social challenges.
വഴി വലിയ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
The Prime Minister said a big effort is underway to provide modern amenities and promote industry in eastern India, through LNG.
വരള്‍ച്ച നിമിത്തം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിച്ചു.
The Chief Minister apprised the Prime Minister of efforts undertaken for mitigation of problems faced by people because of drought conditions.
വിദ്യാഭ്യാസവും ദേശസ്‌നേഹവും പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എന്നും സ്മരിക്കപ്പെടും’, പ്രധാനമന്ത്രി പറഞ്ഞു.
His efforts to further education and a spirit of patriotism will always be remembered”, the Prime Minister said.
സ്വതന്ത്ര വ്യാപാരത്തിന്റെയും, ആഗോളവല്‍ക്കരണത്തിന്റെയും ഗുണഫലങ്ങള്‍വികസ്വരരാഷ്ട്രങ്ങളില്‍കൂടുതല്‍ദൃശ്യമാകുന്നതിന് പ്രത്യേക ശ്രമങ്ങള്‍ നടത്തണമെന്ന് പ്രധാനമന്ത്രി ലോകവ്യാപാര സംഘടനയുടെഡയറക്ടര്‍ ജനറലിനെ ആഹ്വാനം ചെയ്തു.
Urging DG, WTO to make special efforts so that the benefits of free trade and globalisation become more visible in developing countries, the Prime Minister conveyed his best wishes for the success of the informal meeting of Ministers of WTO.
Advertisement - Remove
വിദ്യാഭ്യാസം, ജലസേചനം മുതലായവ അഭിവൃദ്ധിപ്പെടുത്തുന്നതിന് സമുദായങ്ങള്‍ യോജിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കൂട്ടായ സാമുദായിക ശ്രമങ്ങള്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
He mentioned about communities coming together to improve education and irrigation.Such community efforts have greatly benefitted people, PM added.
കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക്, പ്രത്യേകിച്ചും അദ്ദേഹത്തെ പഠിക്കേണ്ട യുവതലമുറയിലേക്ക് ബാബാ സാഹബിന്റെ ആശയങ്ങള്‍ എത്തിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് ശ്രമങ്ങള്‍ നടത്തുകയാണ്.
Our government is making efforts to spread the ideas of Babasaheb to more and more people, especially to the younger generation so that they can study them.
പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യംഊന്നിപ്പറഞ്ഞുകൊണ്ട്ഗവണ്‍മെന്റ് പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് കൂട്ടായ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹംയുവഓഫീസര്‍മാരെആഹ്വാനം ചെയ്തു.
Emphasizing on the importance of public participation, he urged the young officers to encourage collective efforts foreffective implementation of government schemes.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ കോവിഡ്-19 അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു കോവിഡ്-19നെ നേരിടാന്‍ നടന്നുവരുന്ന ശ്രമങ്ങള്‍ വിലയിരുത്തുന്നതിനായി നടന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.
Prime Minister's Office PM chairs review meeting on COVID-19 Prime Minister Shri Narendra Modi chaired a high-level meeting to review the ongoing efforts to contain COVID-19.
ആ രാജ്യങ്ങള്‍ മതിയായ ശ്രമങ്ങള്‍ നടത്താത്തതോ അവര്‍ക്കു വിഭവങ്ങള്‍ ഇല്ലാത്തതോ അല്ല കാരണം.
It is not that these countries are not putting in adequate efforts or they lack resources.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading