Advertisement - Remove

ശ്രമങ്ങൾ - Example Sentences

മഹാമാരിയുടെ ആഘാതം ചെറുക്കുന്നതിനായി നിരന്തരം നടന്നുവരുന്ന ശ്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ തലങ്ങളില്‍ ആവര്‍ത്തിച്ചു നടത്തുന്ന അവലോകന ശൃംഖലയിലെ ഏറ്റവും ഒടുവിലത്തേതാണ് ഈ യോഗം.
The meeting was the latest in a series of periodic reviews at various levels by the Prime Ministers Office to monitor the ongoing efforts to counter the impact of the pandemic.
ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ മേഖലയില്‍ മികച്ച പരിരക്ഷ ലഭ്യമാക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
The Prime Minister said that serious efforts are made to ensure that poor people of the village get the best healthcare.
മേഖലയില്‍ കോവിഡ് 19നെ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിച്ചതിനും ചികില്‍സാ സാമഗ്രികളായും ശേഷിവര്‍ധനയായും ബംഗ്ലാദേശിനു സഹായം നല്‍കിയതിനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി മോദിയെ നന്ദി അറിയിച്ചു.
Prime Minister Sheikh Hasina thanked Prime Minister Modi for taking lead in coordinating efforts to combat COVID 19 in the region and for supplying aid to Bangladesh, both in terms of medical supplies and capacity building.
എല്ലാവര്‍ക്കും, ഹോം ക്വാറന്റൈനിലോ ഐസൊലേഷനിലോ അല്ലെങ്കില്‍ മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായാലും ടെലിമെഡിസിന്‍ പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
We have to increase our efforts to ensure that everyone, be it the people in home quarantine or isolation, or those suffering from other diseases, get the benefit of Telemedicine.
സുഹൃത്തുക്കളേ, വരും ദിവസങ്ങളില്‍, നാം നമ്മുടെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും സമൂഹത്തിലെ ദരിദ്രരും താഴ്ന്നവരും നിരാലംബരുമായ ജനവിഭാഗങ്ങളെ ശാക്തീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യും.
Friends In the coming days, we will further strengthen our efforts and continuously work to empower the poor, downtrodden and deprived sections of society.
Advertisement - Remove
വാരാണസിയിലെ കരകൗശല വിദഗ്ധര്‍, പ്രത്യേകിച്ച് നെയ്ത്തുകാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവര്‍ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Prime Minister said efforts are being made to alleviate various hardships being faced by various craftsmen, especially weavers, along with traders and businessmen of Varanasi.
ഈ മനോഭാവത്തിലാണ് കൊറോണ മഹാമാരി സമയത്ത് പൗരന്മാരുടെ ദുരിതങ്ങള്‍ പങ്കുവെക്കാനും കുറയ്ക്കാനും കേന്ദ്ര ഗവണ്‍മെന്റ് നിരന്തര ശ്രമങ്ങള്‍ നടത്തിയത്.
It is in this spirit that the central government has also made continuous efforts to share and reduce the sufferings of the citizens during the Corona pandemic.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, നമ്മുടെ സമ്പദ്വ്യവസ്ഥയെ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനും കൂടുതല്‍ പരിഷ്‌കരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, മത്സരശേഷി, കൂടുതല്‍ സുതാര്യത, വിപുലമായ ഡിജിറ്റല്‍വല്‍ക്കരണം, മഹത്തായ നവീകരണം, നയസ്ഥിരത എന്നിവ ഈ പരിഷ്‌കരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
He noted that in the last six years, efforts have been undertaken to make our economy more open and reform oriented, adding that reforms have ensured competitiveness, enhanced transparency, expanded digitization, greater innovation and more policy stability.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ നാലു തലസ്ഥാനങ്ങളെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇരട്ട വരി പാതകളും ഗ്രാമങ്ങളിലേക്കുള്ള റോഡുകളുമാണ് ഇതിന്റെ ഭാഗമായി നിര്‍മിക്കുന്നത്.
Prime Minister said efforts have been made to connect the four capitals of the capitals of the North East states, two lane roads to the district headquarters and all weather roads to the villages.
''ഇന്ത്യയിലുടനീളം തിയറ്ററിനെ കൂടുതല്‍ ജനകീയവും ആളുകള്‍ക്ക് പ്രാപ്യവുമാക്കുന്നതിന് ഇബ്രാഹിം അല്‍ക്കാസി നടത്തിയ ശ്രമങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും.
In a tweet, the Prime Minister said, "Shri Ebrahim Alkazi will be remembered for his efforts to make theatre more popular and accessible across India.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading