Advertisement - Remove

ശ്രമങ്ങൾ - Example Sentences

ഒന്നോ രണ്ടോ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്
There have been one or two attempts
2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് ഉറപ്പാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഗവണ്‍മെന്റ് 1.25 കോടി വീടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി.
Underlining the efforts of Government in ensuring ‘Housing for All’ by 2022, Prime Minister said that in the last four years, Government has built over 1.25 crore houses.
കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു.
The Prime Minister underscored the efforts towards self-reliance in the agriculture sector.
അതുപോലെ ഇറക്കുമതി കുറയ്ക്കാന്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ട ശ്രമങ്ങള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.
Similarly he said, efforts must be made to raise domestic manufacturing output, to reduce imports.
മൃഗസംരക്ഷണ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ എടുത്തുപറയവേ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് കീഴില്‍ മൂന്നു ലക്ഷം രൂപയുടെ വായ്പ അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
Highlighting Government’s efforts to help those engaged in Animal Husbandry, he said credit of Rs. 3 lakh under Kisan Credit Card has been extended to them.
Advertisement - Remove
സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടേതായ രീതിയില്‍ വെള്ളപ്പൊക്കബാധിതര്‍ക്ക് സഹായം നല്കാനായി സാദ്ധ്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
The state governments too are making maximum possible efforts on their part to provide relief to the flood affected people.
സാമൂഹിക സംഘടനകളും സാംസ്‌കാരിക സംഘടനകളും സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന പൗരന്മാരും ഈ പരിതസ്ഥിതിയില്‍ ആളുകളെ സഹായിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നു.
Social organisations, cultural organizations and common citizens charged with the spirit of service are also making their utmost efforts to help the affected people in this situation.
ആദ്യമായി, ബ്രിക്‌സ് റേറ്റിങ് ഏജന്‍സി രൂപീകരിക്കുന്നതിനായി നമ്മുടെ ശ്രമങ്ങള്‍ സമാഹരിക്കുന്നതിനെക്കുറിച്ചു കഴിഞ്ഞ വര്‍ഷം നാം ചര്‍ച്ച ചെയ്തിരുന്നല്ലോ.
First, last year we discussed pooling our efforts to create a BRICS rating agency.
11. ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ ആണവ നിരാകരണത്തില്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടിയതുപ്രകാരം ആഗോള ആണവ നിരാകരണ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനും 2017 ജൂലൈ 18ന് ന്യൂഡല്‍ഹിയില്‍ നടന്ന നിരായുധീകരണ ചര്‍ച്ചയിലുമുള്ള തങ്ങളുടെ പ്രതിബദ്ധത രണ്ടു പക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു.
11. The two sides reaffirmed their commitment to strengthening global non-proliferation efforts as highlighted at the India-EU Non-proliferation and Disarmament Dialogue in New Delhi on 18 July 2017.
ഡെല്‍ഹിയില്‍ ഉണ്ടായിരുന്ന വിഭജനാനന്തര അഭയാര്‍ഥികളെ സേവിക്കുന്നതിനായി അദ്ദേഹം അചഞ്ചലമായ ശ്രമങ്ങള്‍ നടത്തി.
He made unwavering efforts towards serving the post-partition refugees in Delhi.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading