Advertisement - Remove

Jesus - Example Sentences

ജീജസ
Jesus look at these sliding fools
ദൈവമേ ഇവന്മാരെ ഒക്കെ ആണോ പറഞ്ഞു വിട്ടത് ഈ പണിക്കു
Jesus must be shown for what he was
യേശു എന്തിനായിരുന്നു എന്നത് വെളിപ്പെടണം
She shall bring forth a son You shall call his name Jesus for it is he who shall save his people from their sins
അവള്‍ ഒരു മകനനെ പ്രസവിക്കും അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു
Then Jesus came from Galilee to the Jordan to John to be baptized by him
അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏലക്കുവാന്‍ ഗലീലയില്‍ നിന്നു യോര്‍ദ്ദാന്‍ കരെ അവന്റെ അടുക്കല്‍ വന്നു
Jesus when he was baptized went up directly from the water and behold the heavens were opened to him He saw the Spirit of God descending as a dove and coming on him
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല്‍ വരുന്നതു അവന്‍ കണ്ടു
Advertisement - Remove
Then Jesus was led up by the Spirit into the wilderness to be tempted by the devil
അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി
Behold they brought to him a man who was paralyzed lying on a bed Jesus seeing their faith said to the paralytic Son cheer up Your sins are forgiven you
അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടുമകനേ ധൈര്യമായിരിക്ക നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു
Jesus got up and followed him as did his disciples
യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു
Jesus went about all the cities and the villages teaching in their synagogues and preaching the Good News of the Kingdom and healing every disease and every sickness among the people
യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളില്‍ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു
Jesus answered them Go and tell John the things which you hear and see
യേശു അവരോടുകുരുടര്‍ കാണുന്നു മുടന്തര്‍ നടക്കുന്നു കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു ചെകിടര്‍ കേള്‍ക്കുന്നു മരിച്ചവര്‍ ഉയിര്‍ക്കുംന്നു ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading