The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
I Jesus have sent my angel to testify these things to you for the assemblies I am the root and the offspring of David the Bright and Morning Star
യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന് എന്റെ ദൂതനെ അയച്ചു ഞാന്‍ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു
Then cometh Jesus from Galilee to Jordan unto John to be baptized of him
അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏലക്കുവാന് ഗലീലയില്‍ നിന്നു യോര്ദ്ദാന് കരെ അവന്റെ അടുക്കല്‍ വന്നു
Then was Jesus led up of the Spirit into the wilderness to be tempted of the devil
അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി
And Jesus went about all Galilee teaching in their synagogues and preaching the gospel of the kingdom and healing all manner of sickness and all manner of disease among the people
പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു
And behold they brought to him a man sick of the palsy lying on a bed and Jesus seeing their faith said unto the sick of the palsy Son be of good cheer thy sins be forgiven thee
അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടുമകനേ ധൈര്യമായിരിക്ക നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…