Advertisement - Remove

Jesus - Example Sentences

ജീജസ
Jesus said to them Take heed and beware of the yeast of the Pharisees and Sadducees
എന്നാല്‍ യേശു അവരോടുനോക്കുവിന്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു
Jesus answered him Blessed are you Simon Bar Jonah for flesh and blood has not revealed this to you but my Father who is in heaven
യേശു അവനോടുബര്‍യോനാശിമോനെ നീ ഭാഗ്യവാന്‍ ജഡരക്തങ്ങള്‍ അല്ല സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു
From that time Jesus began to show his disciples that he must go to Jerusalem and suffer many things from the elders chief priests and scribes and be killed and the third day be raised up
അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു മൂപ്പന്മാര്‍ മഹാപുരോഹിതന്മാര്‍ ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി
Then Jesus said to his disciples If anyone desires to come after me let him deny himself and take up his cross and follow me
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതുഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ
Lifting up their eyes they saw no one except Jesus alone
അവര്‍ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല
Advertisement - Remove
Jesus rebuked him the demon went out of him and the boy was cured from that hour
യേശു ഭൂതത്തെ ശാസിച്ചു അതു അവനെ വിട്ടുപോയി ബാലന്നു ആ നാഴികമുതല്‍ സൌഖ്യംവന്നു
He said Yes When he came into the house Jesus anticipated him saying What do you think Simon From whom do the kings of the earth receive toll or tribute From their children or from strangers
അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടുശിമോനേ നിനക്കു എന്തു തോന്നുന്നു ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നുഅന്യരോടു എന്നു അവന്‍ പറഞ്ഞു
In that hour the disciples came to Jesus saying Who then is greatest in the Kingdom of Heaven
ആ നാഴികയില്‍ ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കെ വന്നു സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആര്‍ എന്നു ചോദിച്ചു
Jesus said to him If you want to be perfect go sell what you have and give to the poor and you will have treasure in heaven and come follow me
യേശു അവനോടുസല്‍ഗുണപൂര്‍ണ്ണന്‍ ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്കും കൊടുക്ക എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു
As Jesus was going up to Jerusalem he took the twelve disciples aside and on the way he said to them
യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍വെച്ചു അവരോടു പറഞ്ഞതു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading