The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
After eight days again his disciples were inside and Thomas was with them Jesus came the doors being locked and stood in the midst and said Peace be to you
എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര് പിന്നെയും അകത്തു കൂടിയിരിക്കുമ്പോള്‍ തോമാസും ഉണ്ടായിരുന്നു വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടുനിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു
Jesus said to him Because you have seen me you have believed Blessed are those who have not seen and have believed
യേശു അവനോടുനീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര് എന്നു പറഞ്ഞു
Therefore Jesus did many other signs in the presence of his disciples which are not written in this book
ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര് കാണ്‍കെ ചെയ്തു
After these things Jesus revealed himself again to the disciples at the sea of Tiberias He revealed himself this way
അതിന്റെ ശേഷം യേശു പിന്നെയും തിബെര്‍യ്യാസ് കടല്ക്കരയില് വെച്ചു ശിഷ്യന്മാര്ക്കും പ്രത്യക്ഷനായി പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു
Jesus therefore said to them Children have you anything to eat They answered him No
യേശു അവരോടുകുഞ്ഞുങ്ങളേ കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു ഇല്ല എന്നു അവര്‍ ഉത്തരം പറഞ്ഞു
Jesus said to them Bring some of the fish which you have just caught
യേശു അവരോടുഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു
Jesus said to him If I desire that he stay until I come what is that to you You follow me
യേശു അവനോടുഞാന് വരുവോളം ഇവന് ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്കു എന്തു നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു
who also said You men of Galilee why do you stand looking into the sky This Jesus who was received up from you into the sky will come back in the same way as you saw him going into the sky
ഗലീലാപുരുഷന്മാരേ നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന് വീണ്ടും വരും എന്നു പറഞ്ഞു
God having raised up his servant Jesus sent him to you first to bless you in turning away everyone of you from your wickedness
നിങ്ങള്‍ക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഔരോരുത്തനെ അവനവന്റെ അകൃത്യങ്ങളില്‍ നിന്നു തിരിക്കുന്നതിനാല്‍ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു
being upset because they taught the people and proclaimed in Jesus the resurrection from the dead
അവരുടെ നേരെ വന്നു അവര്‍ ജനത്തെ ഉപദേശിക്കയാലും മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താല് അറിയിക്കയാലും നീരസപ്പെട്ടു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…