Advertisement - Remove

army - Example Sentences

ആര്മീ
This is our army
ഇതാണ് ഞങ്ങളുടെ സൈന്യം
There's a small army out there
അവിടെ ചെറിയൊരു സൈന്യം തന്നെയുണ്ട്
Why was Tyler Durden building an army
എന്തിനായിരുന്നു ടൈലർ ഡർഡൻ സ്വന്തം സൈന്യത്തെ ഉണ്ടാക്കിയത്
Very soon he'll have summoned an army great enough for an assault upon Middleearth
ഉടനേ തന്നെ മധ്യദേശങ്ങള്‍ ആക്രമിക്കാന്‍ തക്ക വലിപ്പമുള്ള സൈന്യം അവന്‍ സമാഹരിച്ചിരിക്കും
Build me an army worthy of Mordor
മോര്‍ഡോറിന് പറ്റിയ ഒരു സൈന്യം എനിക്ക് നിര്‍മിച്ച് താ
Advertisement - Remove
The waters returned and covered the chariots and the horsemen even all Pharaoh's army that went in after them into the sea There remained not so much as one of them
വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല
So they set the people even all the army who was on the north of the city and their ambush on the west of the city and Joshua went that night into the midst of the valley
അവര്‍ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി
I will draw to you to the river Kishon Sisera the captain of Jabin's army with his chariots and his multitude and I will deliver him into your hand
ഞാന്‍ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോന്‍ തോട്ടിന്നരികെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു നിന്റെ കയ്യില്‍ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു
His fellow answered This is nothing other than the sword of Gideon the son of Joash a man of Israel God has delivered Midian into his hand with all the army
ഇതു യോവാശിന്റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു
It was so when Gideon heard the telling of the dream and its interpretation that he worshiped and he returned into the camp of Israel and said Arise for Yahweh has delivered the army of Midian into your hand
ഗിദെയോന്‍ സ്വപ്നവും പൊരുളും കേട്ടപ്പോള്‍ നമസ്കരിച്ചു യിസ്രായേലിന്റെ പാളയത്തില്‍ മടങ്ങിച്ചെന്നുഎഴുന്നേല്പിന്‍ യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading