The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
They blew the three hundred trumpets and Yahweh set every man's sword against his fellow and against all the army and the army fled as far as Beth Shittah toward Zererah as far as the border of Abel Meholah by Tabbath
ആ മുന്നൂറുപേരും കാഹളം ഊതിയപ്പോള്‍ യഹോവ പാളയത്തിലൊക്കെയും ഔരോരുത്തന്റെ വാള് താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു സൈന്യം സെരേരാവഴിയായി ബേത്ത്ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേല്മെഹോലയുടെ അതിര്‍വരെയും ഔടിപ്പോയി
The princes of Succoth said Are the hands of Zebah and Zalmunna now in your hand that we should give bread to your army
നിന്റെ സൈന്യത്തിന്നു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര് ചോദിച്ചു
Gideon went up by the way of those who lived in tents on the east of Nobah and Jogbehah and struck the army for the army was secure
ഗിദെയോന് നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു
Zebah and Zalmunna fled and he pursued after them and he took the two kings of Midian Zebah and Zalmunna and confused all the army
സേബഹും സല്‍മുന്നയും ഔടിപ്പോയി അവന് അവരെ പിന്തുടര്ന്നു സേബഹ് സല്മുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു
Would that this people were under my hand Then I would remove Abimelech He said to Abimelech Increase your army and come out
ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കില്‍ ഞാന്‍ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടുനിന്റെ സൈന്യത്തെ വര്‍ദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു
When Saul saw the army of the Philistines he was afraid and his heart trembled greatly
ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു
Ben Hadad the king of Syria gathered all his army together and there were thirtytwo kings with him and horses and chariots and he went up and besieged Samaria and fought against it
അരാംരാജാവായ ബെന്‍ ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു അവന് പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു
Micaiah said Therefore hear the word of Yahweh I saw Yahweh sitting on his throne and all the army of heaven standing by him on his right hand and on his left
അതിന്നു അവന് പറഞ്ഞതുഎന്നാല്‍ നീ യഹോവയുടെ വചനം കേള്‍ക്കയഹോവ തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കല്‍ വലത്തും ഇടത്തും നിലക്കുന്നതും ഞാന്‍ കണ്ടു
Therefore he sent horses chariots and a great army there They came by night and surrounded the city
അവന് അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു അവര്‍ രാത്രിയില്‍ ചെന്നു പട്ടണം വളഞ്ഞു
When the servant of the man of God had risen early and gone out behold an army with horses and chariots was around the city His servant said to him Alas my master What shall we do
ദൈവപുരുഷന്റെ ബാല്യക്കാരന്‍ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള്‍ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു ബാല്യക്കാരന്‍ അവനോടുഅയ്യോ യജമാനനേ നാം എന്തു ചെയ്യും എന്നു പറഞ്ഞു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…