The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Moreover Uzziah had an army of fighting men who went out to war by bands according to the number of their reckoning made by Jeiel the scribe and Maaseiah the officer under the hand of Hananiah one of the king's captains
ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു അവര്‍ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളില്‍ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും
Though an army should encamp against me my heart shall not fear Though war should rise against me even then I will be confident
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും
But overthrew Pharaoh and his army in the Red Sea for his loving kindness endures forever
ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ തള്ളിയിട്ടവന്നു അവന്റെ ദയ എന്നേക്കുമുള്ളതു
You are beautiful my love as Tirzah lovely as Jerusalem awesome as an army with banners
എന്റെ പ്രിയേ നീ തിര്‍സ്സാപോലെ സൌന്ദര്യമുള്ളവള് യെരൂശലേംപോലെ മനോഹര കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര
It shall happen in that day that Yahweh will punish the army of the high ones on high and the kings of the earth on the earth
who brings forth the chariot and horse the army and the mighty man they lie down together they shall not rise they are extinct they are quenched like a wick
രഥം കുതിര സൈന്യം ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര് ഒരുപോലെ കിടക്കുന്നു എഴുന്നേല്ക്കയില്ല അവര്‍ കെട്ടുപോകുന്നു വിളകൂതിരിപോലെ കെട്ടുപോകുന്നു
Persia and Lud and Put were in your army your men of war they hanged the shield and helmet in you they set forth your comeliness
പാര്‍സികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു അവര്‍ പരിചയും തലക്കോരികയും നിന്നില്‍ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു
The men of Arvad with your army were on your walls all around and valorous men were in your towers they hanged their shields on your walls all around they have perfected your beauty
അര്‍വ്വാദ്യര്‍ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യര്‍ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു അവര്‍ നിന്റെ മതിലുകളിന്മേല്‍ ചുറ്റും ചരിപ തൂക്കി നിന്റെ സൌന്ദര്യത്തെ പരിപൂര്‍ണ്ണമാക്കി
The king of the north shall return and shall set forth a multitude greater than the former and he shall come on at the end of the times even of years with a great army and with much substance
വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു മുമ്പിലത്തേതിനെക്കാള്‍ വലിയോരു ജനസമൂഹത്തെ അണിനിരത്തും ചില സംവത്സരം കഴിഞ്ഞിട്ടു അവന് വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും
Yes they who eat of his dainties shall destroy him and his army shall overflow and many shall fall down slain
അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവന് അവനെ നശിപ്പിക്കും അവന്റെ സൈന്യം ഒഴുകിപ്പേകും പലരും നിഹതന്മാരായി വീഴും
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…