Advertisement - Remove

army - Example Sentences

ആര്മീ
In anticipation, the Army Headquarters had set in motion a series of preparatory actions for conduct of the Permanent Commission Selection Board for affected Women Officers.
ബന്ധപ്പെട്ട വനിത ഓഫീസർമാർക്കായി പെർമനന്റ് കമ്മീഷൻ സെലക്ഷൻ ബോർഡ് സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കരസേനാ കാര്യാലയത്തിൽ മുൻകൂട്ടി തുടങ്ങിക്കഴിഞ്ഞു.
Indian Coast Guard, the Navy, Army and Air Force units have also been put on standby and surveillance aircraft and helicopters are carrying out aerial surveillance.
തീര സംരക്ഷണ സേന, നാവിക, കര, വ്യോമസേനാ വിഭാഗങ്ങള്‍ മുതലായവയുംവിമാനങ്ങളുംഹെലികോപ്റ്ററുകളുമായി സജ്ജമായിട്ടുണ്ട്.
Prime Minister's Office Kuwait NRI student Riddhiraj donates Prize Money to Indian Army Welfare Fund Kuwait living NRI student Ma. Riddhiraj Kumar presented a cheque of Rs.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ കുവൈത്തിലെ പ്രവാസി വിദ്യാര്‍ത്ഥി തനിക്ക് ലഭിച്ച സമ്മാനതുക ഇന്ത്യന്‍ കരസേനാ ക്ഷേമനിധിക്ക് സംഭാവന ചെയ്തു കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥിയായ മാസ്റ്റര്‍ റിദ്ധിരാജ് കുമാര്‍ തനിക്ക് ലഭിച്ച സമ്മാനത്തുകയായ 18,000 രൂപയുടെ ചെക്ക് കരസേനാ ക്ഷേമനിധിക്കുള്ള സംഭാവനയായി പ്രധാനമന്ത്രി ശ്രീ.
In case, there is any change of address, the candidates are advised to promptly intimate directly to the Army Headquarters at the address given above.
മേല്‍വിലാസം മാറിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ എത്രയും വേഗം തന്നെ ആര്‍മി ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ പുതിയ വിലാസം അറിയിക്കേണ്ടതാണ്.
Of these, items worth almost Rs 1,30,000 crore each are anticipated for the Army and the Air Force while items worth almost Rs 1,40,000 crore are anticipated by the Navy over the same period.
ഇതിൽ 1,30,000 കോടി രൂപ വീതം മൂല്യമുള്ള പ്രതിരോധ സാമഗ്രികളുടെ സംഭരണമാണ് കരസേനയും വ്യോമസേനയും പ്രതീക്ഷിക്കുന്നത്. 1,40,000 കോടി രൂപയുടെ ഉപകരണങ്ങൾ ഇതേ കാലയളവിൽ നാവികസേനയും പ്രതീക്ഷിക്കുന്നു.101 ഇനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയതോടെ ഗണ്യമായ തുകയ്ക്കുള്ള ആഭ്യന്തര സംഭരണം ആവശ്യമായി വരും.
Advertisement - Remove
Others RESULT OF COMMON ENTRANCE EAMINATION OF ARMY DECLARED For more details contact Army Recruiting Office, Trivandrum, Thirumala-Post, Trivandrum-695006.
thers ആര്‍മി പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് 2017 ജൂലൈ 30-ാം തീയതി നടത്തിയ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍, സോള്‍ജിയര്‍ ടെക്ക്‌നിക്കല്‍ എന്നീ തസ്തികകളിലേയ്ക്കുള്ള പൊതു പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
Others MINI ARMY RECRUITMENT RALLY FOR NURSING ASSISTANTS A mini Army Recruitment Rally for the posts of Soldier Nursing Assistant will be conducted at Kozhikode from 23 Oct to 04 Nov, 2017.
thers സോള്‍ജിയര്‍ നഴ്‌സിങ് അസ്സിസ്റ്റന്റ് വിഭാഗത്തിന്റെ കരസേനാ റിക്രൂട്ട്‌മെന്റ് റാലി; ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 07 വരെ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് 2017 ഒക്‌ടോബര്‍ 23 മുതല്‍നവംബര്‍ 04 വരെ കോഴിക്കോട് നടത്തുന്ന സോള്‍ജിയര്‍ നഴ്‌സിങ് അസ്സിസ്റ്റന്റ് വിഭാഗത്തിന്റെ കരസേന റിക്രൂട്ട്‌മെന്റ് റാലിക്കുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ തുടങ്ങി.
Union Home Minister assured State Government to provide additional teams of NDRF and other assets of Air Force, Navy, Army and Coast Guard, if any need is felt by the State Government.
മഴക്കെടുതി വിലയിരുത്തുന്നതിനും അധിക സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്ദർശനം നടത്തും. കേന്ദ്ര സംഘത്തിന്റെ ശുപാർശ പ്രകാരമാകും അധിക സഹായം നൽകി. കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ചതിൽ നിന്നും കേരളത്തിലുണ്ടായ നഷ്ടം വളരെ വലുതാണെന്ന് ബോധ്യമായി.
The list also includes, wheeled armoured fighting vehicles (AFVs) with indicative import embargo date of December 2021, of which the Army is expected to contract almost 200 at an approximate cost of over Rs 5,000 crore.
),റഡാറുകൾ, എന്നിങ്ങനെയുള്ള നിരവധി യുദ്ധ സാമഗ്രികളും ഉൾപ്പെടുന്നു.2021 ഡിസംബറോടെ ഇറക്കുമതി നിരോധനമേർപ്പെടുത്തുന്നവയിൽ ചക്രങ്ങളുള്ള കവചിത യുദ്ധ വാഹനങ്ങളും (എ‌.എഫ്.‌വി.)
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading